പിംപ്രി ചിഞ്ച്‌വാഡ് ടൗൺഷിപ്പിലെ ഭീമൻ പരസ്യബോർഡ് അപ്രതീക്ഷിതമായി നിലതെറ്റി വീണു, 4 സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം, നിരവധിപേ‍ർക്ക് പരിക്ക്

പുനെ: ഇരുമ്പിൽ തീർത്ത പരസ്യ ബോർഡ് അപ്രതീക്ഷതമായി നിലംപതിച്ച് വൻ ദുരന്തം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡ് ടൗൺഷിപ്പിലെ സർവീസ് റോഡിലാണ് നടുക്കുന്ന അപകടമുണ്ടായത്. ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണതിന് അടിയിൽപ്പെട്ട്...

Apr 17, 2023, 4:07 pm GMT+0000
ഫിറ്റ്നസ് കോച്ച്, വയസ് 22 ; ബോഡിഷേപ്പ് ശരിയാക്കാം, നഗ്നദൃശ്യം വേണം, ഒടുവിൽ വീഡിയോ കോളിനായി ഭീഷണി, അറസ്റ്റ്

പുതുച്ചേരി: യുവതികളില്‍ നിന്നും നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിയാല്‍പേട്ട  സ്വദേശിയായ ദിവാകറി(22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു യുവതി നൽകിയ പരാതിയാലാണ്...

Apr 17, 2023, 3:24 pm GMT+0000
‘ബം​ഗാളിലെ സർക്കാർ വീഴുമെന്ന് പറഞ്ഞ അമിത് ഷാ രാജി വെക്കണം’; മമത ബാനർജി

ലഖ്നൗ:  ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലകൾ സാധാരണമായിരിക്കുന്നു എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനെതിരെ യുപിയിലെ ജനങ്ങൾ പ്രതിഷേധിക്കണം. ബംഗാളിൽ എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര ഏജൻസിയെ അയക്കുന്ന ബിജെപി യുപിയിൽ ഒന്നും ചെയ്യുന്നില്ലെന്നും...

Apr 17, 2023, 2:57 pm GMT+0000
അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി; 50 പേര്‍ ചികിത്സയില്‍

ദില്ലി: മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പൊരിവെയിലിൽ നിൽക്കുന്ന ജനങ്ങളെ പ്രശംസിച്ച് അമിത് ഷാ നടത്തിയ പ്രസംഗം...

Apr 17, 2023, 1:21 pm GMT+0000
ഇരട്ടത്താപ്പ്; ബംഗാളിലേക്ക് കേന്ദ്ര ഏജൻസിയെ അയയ്ക്കുന്ന ബിജെപി യുപിയിൽ ഒന്നും ചെയ്യുന്നില്ലെന്ന് മമത

കൊൽക്കത്ത : ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലകൾ സാധാരണമായിരിക്കുന്നു എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനെതിരെ യുപിയിലെ ജനങ്ങൾ പ്രതിഷേധിക്കണമെന്നും മമത പറഞ്ഞു. ബംഗാളിൽ എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര ഏജൻസിയെ അയക്കുന്ന ബിജെപി...

Apr 17, 2023, 11:26 am GMT+0000
അധ്യാപക നിയമന തട്ടിപ്പ്: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സിബിഐ സമൻസ്

ദില്ലി : അധ്യാപക നിയമന തട്ടിപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സമൻസ്. സിബിഐ ആണ് സമൻസ് അയച്ചത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് നിർദ്ദേശം. അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുന്നതിന്...

Apr 17, 2023, 11:15 am GMT+0000
സിഗ്നല്‍ പാലിക്കാതെ വന്ന കാര്‍ ട്രാഫിക് പൊലീസുകാരനെ വലിച്ചിഴച്ച് പാഞ്ഞത് കിലോമീറ്ററുകള്‍

ലുധിയാന: സിഗ്നല്‍ പാലിക്കാതെ വന്ന കാര്‍ ട്രാഫിക് പൊലീസുകാരനെ വലിച്ചിഴച്ച് പാഞ്ഞത് കിലോമീറ്ററുകള്‍. നിര്‍ത്താനുള്ള ട്രാഫിക് പൊലീസുകാരന്‍റെ സിഗ്നല്‍ അവഗണിച്ച കാറുടമ ബോണറ്റു കൊണ്ട് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം...

Apr 14, 2023, 4:59 pm GMT+0000
ദില്ലി മദ്യനയക്കേസ്: ‘നോട്ടീസ് കണ്ട് പേടിക്കില്ല, കെജ്‍രിവാൾ ഹാജരാകു’മെന്ന് ആം ആദ്മി പാര്‍ട്ടി

ദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നോട്ടീസ് നൽകി. നോട്ടീസ് കണ്ട് പേടിക്കില്ലെന്നും കെജ്‍രിവാൾ ഹാജരാകുമെന്നും എഎപി അറിയിച്ചു. കെജ്‍രിവാൾ അന്വേഷണത്തോട് സഹകരിക്കുമെന്നും കേന്ദ്ര...

Apr 14, 2023, 4:18 pm GMT+0000
പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകരിച്ച സംഭവം; ഹരിയാന പൊലീസിന്റെ ഭാ​ഗത്ത് ​വീഴ്ചയെന്ന് രാജസ്ഥാൻ പൊലീസ്

ജയ്പൂർ: ഹരിയാനയിൽ പശുക്കടത്താരോപിച്ച് രണ്ടുയുവാക്കളെ കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ ഹരിയാന പൊലീസിന്റെ ഭാ​ഗത്ത് ​ഗുരുതര വീഴ്ചയെന്ന് രാജ്സ്ഥാൻ പൊലീസ്. ഒരു ഇംഗ്ലീഷ് മാധ്യമത്തോടാണ് രാജസ്ഥാന് പൊലീസ് ഐജി ഗൌരവ് ശ്രീവാസ്തവയുടെ പ്രതികരണം. ഹരിയാന...

Apr 14, 2023, 12:14 pm GMT+0000
‘സച്ചിൻ പൈലറ്റ് ഉയർത്തിയ വിഷയം ശരി, രീതി തെറ്റി’; സമരത്തിൽ നടപടിയുണ്ടാകും, നാളെ ഖ‍ർഗെയുടെ വസതിയില്‍ ചർച്ച

ദില്ലി : രാജസ്ഥാനില്‍ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. സച്ചിൻ പൈലറ്റ് സമരം നടത്തിയതിൽ നടപടി ഉണ്ടാകും എന്ന് ഹൈക്കമാന്റ് അറിയിച്ചു. സച്ചിനുമായി ഇന്ന് ചർച്ച...

Apr 12, 2023, 3:49 pm GMT+0000