തേഞ്ഞിപ്പലം: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിൽ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി....
Jul 1, 2025, 6:37 am GMT+0000മുംബൈ: മെട്രോ ട്രെയിനിൽ നിന്നും അബദ്ധത്തിൽ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ രണ്ടുവയസുകാരൻ രക്ഷപ്പെട്ടത് ജീവനക്കാരന്റെ വിവേക പൂർണമായ ഇടപെടൽ കൊണ്ട്. ഞായറാഴ്ച ബാങ്കുർ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. സങ്കേത് ചോദൻകർ എന്ന ജീവനക്കാരന്റെ സമയോചിതമായ...
മഞ്ചേരി: പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ മരിച്ച 14 മാസം പ്രായമായ ആൺകുഞ്ഞിന് അക്യുപങ്ചർ ചികിത്സ നടത്തിയിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിന്റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇത് കരളിനെയും ബാധിച്ചതോടെ...
വടകര: ജൂലൈ നാലിന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്. താലൂക്കിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുന്നത്. താലൂക്ക് സ്വകാര്യ...
ഹൈദരാബാദ് ∙ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന...
ന്യൂഡൽഹി : രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വർധന. അതേസമയം എസി കോച്ചുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ...
കൊച്ചി: വളർത്തുമൃഗങ്ങളെ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. ബാങ്കോക്കില്‍ നിന്നുമാണ് ദമ്പതികളെത്തിയത്. പത്തനംതിട്ട സ്വദേശികളായ ജോബ്സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. ലഗേജ്...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റൺ കൈമാറി. റവഡയുടെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലാണ്. പൊലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയിൽ...
ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള ചട്ടങ്ങളിലെ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട ചാർജുകളിലെയും മാറ്റങ്ങള്‍, തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ, പുതിയ പാൻ അപേക്ഷകൾ എന്നിവയ്ക്ക് ആധാർ കാർഡ് നിർബന്ധമാക്കുന്നത് എന്നിവ...
തൃശ്ശൂര്‍: ദേശീയപാത അറ്റകുറ്റപ്പണിയെക്കുറിച്ചും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന വികസനസമിതി യോഗത്തില്‍ ചോദ്യങ്ങളുയര്‍ത്തി കളക്ടര്‍ അര്ജുന് പാണ്ഡ്യന്. ദേശീയപാതാ അതോറിറ്റിയോടായിരുന്നു കളക്ടറുടെ ചോദ്യം. ”ഞാന്‍ നേരിട്ടുവന്ന് ഓരോ കുഴിയും കാണിച്ചുതരണോ” എന്നായിരുന്നു അദ്ദേഹത്തിന്റെ...
തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടില്‍ 52 വയസ്സുള്ള ആമിനയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആടിന് പുല്ല് പറിക്കാനായി ആള്‍താമസമില്ലാത്ത...
