പാലക്കാട്: ചെന്താമര പ്രതിയായ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ്...
Oct 14, 2025, 5:57 am GMT+0000ന്യൂഡൽഹി: ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്ന് ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന (ഡബ്ള്യൂ.എച്ച്.ഒ). ഗുണനിലവാരമില്ലാത്ത ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 26 കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് നടപടി....
കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031 നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. ഇന്ന് തിരുവല്ലയില്‍ നടക്കുന്ന സെമിനാറിലാണ് വിഷയ അവതരണം നടക്കുക. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍...
ദീപാവലി ആഘോഷിക്കാനായി തയാറെടുക്കുകയാണോ നിങ്ങൾ ? ആഘോഷം കുടുംബക്കാരോടൊപ്പം ആവണമെങ്കിൽ നാട്ടിലേക്കുളള ടിക്കറ്റ് ഒക്കെ ഇപ്പോഴേ ബുക്ക് ചെയ്തിട്ടുണ്ടാവും നിങ്ങൾ. എന്നാൽ അത്തരത്തിൽ ട്രെയിൻ യാത്രക്ക് തയാറെടുക്കുന്നവർക്ക് ഇതാ മുന്നറിയിപ്പുമായി എത്തിയിരിക്കുക ആണ്...
പേരാമ്പ്ര: പേരാമ്പ്ര സംഘഷത്തില്‍ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസ് എടുത്തു. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ്...
കോഴിക്കോട്: ഹോട്ടലുകളിലെ നേർച്ചപ്പെട്ടി മോഷണം പതിവാക്കിയ പ്രതി പിടിയിൽ. അരീക്കാട്ടെ ഹോട്ട് ബേക്ക് ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിൽ സ്ഥാപിച്ചിരുന്ന പണം അടങ്ങിയ നേർച്ചപെട്ടി മോഷ്ടിച്ച കേസിലെ പ്രതി തൃശ്ശൂർ ചാഴുർ സ്വദേശി തേക്കിനിയേടത്ത്...
മലപ്പുറം: രാജ്യത്ത് ആദ്യമായി ഗവൺമെന്റ് മേഖലയിൽ സമ്പൂർണമായി എയർകണ്ടീഷൻ ചെയ്ത കെട്ടിടത്തോടുകൂടിയ മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമാണം പൂർത്തിയായി. 8 ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം,എച്ച്.എം...
തൃശ്ശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗോകുല്‍ (33) ചരിഞ്ഞു. ശ്വാസതടസ്സമാണ് മരണകാരണമെന്ന് ആനക്കോട്ട അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടിയില്‍ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ഗുരുവായൂരിലെ തന്നെ കൂട്ടാന പീതാംബരന്റെ കുത്ത് ഗോകുലിന് ഏറ്റിരുന്നു. ആഴത്തിലുള്ള...
മലപ്പുറം: എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. കടയിലുണ്ടായിരുന്ന വിജയൻ എന്നയാളാണ് മരിച്ചത്. വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു വിദ്യാര്‍ത്ഥിയുടെ...
കാസർകോട് : കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മധൂർ ഉളിയത്തടുക്ക ജികെ നഗർ ഗുവത്തടുക്കയിലെ വിൻസന്റ് ക്രാസ്തയുടെ മകൾ സൗമ്യ ക്രാസ്ത (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന...
കുമളി (ഇടുക്കി): മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയിലേക്ക് ഭീഷണി സന്ദേശം. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കോടതി അധികൃതര്‍ വിവരം തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. തൃശ്ശൂര്‍ കളക്ടര്‍ വിവരം ഇടുക്കി...
