ഷാർജ: ഷാർജയിൽ മലയാളി കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. ഒന്നരവയസുകാരി മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നാണ്...
Jul 10, 2025, 8:47 am GMT+0000ബെംഗളൂരു: കർണാടകയിലെ ചിക്ബല്ലാപുരയിൽ പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. പിന്നാലെ ആക്രമി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ പൊള്ളൽ ഗുരുതരമല്ല, അതേസമയം ആക്രമി...
കോഴിക്കോട്: മതിയായ അന്വേഷണം നടത്താതെ പൊതുപ്രവർത്തകനെ സ്ത്രീപീഡന കേസിൽ പ്രതിയാക്കി എന്ന പരാതിയിൽ തിരുവമ്പാടി എസ്.ഐക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. സർക്കാർ 50,000...
കൂരാച്ചുണ്ട്: കക്കയം മുപ്പതാം മൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പനങ്ങാട് സർവിസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രം ജീവനക്കാരൻ കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയിൽ വീട്ടിൽ അശ്വിൻ...
മസ്കത്ത്: ആൻഡ്രോയിഡ് ഫോൺ വഴി ഉപയോഗിക്കാൻ സാധിക്കുന്ന ഗൂഗ്ൾ പേ (ഗൂഗിൾ വാലറ്റ്) ഒമാനിലും ആരംഭിച്ചതായി ഗൂഗ്ൾ അറിയിച്ചു. ലബനാനൊപ്പമാണ് ഒമാനിലും പുതിയ സേവനങ്ങൾക്ക് ഗൂഗ്ൾ തുടക്കമിട്ടിരിക്കുന്നത്. കോൺടാക്റ്റ് ലെസ് പേമെന്റുകൾ...
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച രാവിലെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിലും 11.30ന് പുത്തരിക്കണ്ടം മൈതാനിയിലെ പൊതുസമ്മേളനത്തിലും...
തിരുവനന്തപുരം: വിസിയുടെ ഉത്തരവ് തള്ളി കേരള സർവകലാശാലയിലെത്തി റജിസ്ട്രാർ കെ എസ് അനിൽകുമാർ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അനിൽകുമാർ പറഞ്ഞു. മിനി കാപ്പന് റജിസ്ട്രാർ ചുമതല നൽകി കൊണ്ട് വിസി മോഹൻ...
സാധാരണയായി നമ്മളിൽ പലരും ചെയ്യാറുള്ള ഒരു കാര്യമാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത്. എന്നാൽ അങ്ങനെ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന് (സിഡിഎസ്സിഒ). ചില മരുന്നുകള്‍...
കോഴിക്കോട് : കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. മരത്തോട് ഭാഗത്താണ് സംഭവം. വീട് ഭാഗികമായി തകര്‍ന്നു. അർധരാത്രി 12 മണിക്ക് ശേഷമാണ് കാട്ടാന എത്തി വീട് തകര്‍ത്തത്....
ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിനി നേഹയാണ് മരിച്ചത്.സ്കൂളിലെ ശുചി മുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന്...
ഇനി ഫെനി രുചിക്കാൻ ഗോവയ്ക്ക് പോകേണ്ടതില്ല. കണ്ണൂരിൽ തന്നെ കശുമാങ്ങയിൽ നിന്ന് ഫെനി നിര്‍മ്മിക്കാൻ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്. തണുത്ത കടല്‍ക്കാറ്റേറ്റ് ഒരു ഫെനിയൊക്കെ കഴിച്ച്...
