ക്ഷേമ ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം അനുവദിക്കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം:  2008 ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം അനുവദിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. മുമ്പ് 18 മുതല്‍ 55 വയസുവരെ...

Dec 13, 2022, 9:47 am GMT+0000
കണ്ണൂര്‍ വിമാനത്താവളം: ഒന്നാ ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറി: മുഖ്യമന്ത്രി

കണ്ണൂര്‍:  വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന്‌ കൈമാറിയിട്ടുണ്ടെന്ന് കെകെ ശൈലജ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുത്ത്...

Dec 13, 2022, 9:21 am GMT+0000
ഇനി വോയിസും സ്റ്റാറ്റസാക്കാം ; പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്

ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് വാട്ട്സാപ്പ്. ആപ്പിന്റെ പ്രത്യേക ഫീച്ചറാണ്  സ്റ്റാറ്റസ് അപ്ഡേഷൻ. ഇതിൽ പുതിയൊരു അപ്ഡേഷൻ വരുന്നു. വൈകാതെ വോയിസ് നോട്ടുകൾ വാട്ട്സാപ്പ് സ്റ്റാറ്റസാക്കാൻ കഴിയുമെന്നത് തന്നെയാണ് പുതിയ അപ്ഡേഷൻ. നിലവിൽ ചിത്രങ്ങളും...

Nov 28, 2022, 3:53 am GMT+0000
കോഴിക്കോട് കന്നാട്ടിപ്പാറക്കുതാഴ ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു

കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ഇരുചക്ര വാഹനം തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...

Nov 23, 2022, 3:45 am GMT+0000
തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കും ദമ്മാമിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് നവംബർ 30 മുതലും തിരുവനന്തപുരം-ദമ്മാം സർവീസ് 2022 ഡിസംബർ 1 മുതലും...

Nov 20, 2022, 11:46 am GMT+0000
ദുബൈയിലെ ഈ റോഡുകള്‍ നാളെ ഭാഗികമായി അടച്ചിടുമെന്ന് ആര്‍ടിഎ

ദുബൈ: ദുബൈ റണിനോട് അനുബന്ധിച്ച് ശൈഖ് സായിദ് റോഡ് നാളെ അടച്ചിടുമെന്ന് അറിയിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). നവംബര്‍ 20 ഞായറാഴ്ചയാണ് റോഡ് അടച്ചിടുക. ശൈഖ് സായിദ്...

Nov 19, 2022, 6:52 am GMT+0000
ശബരിമല:​ പ്രത്യേക ബസുകളുമായി കർണാടക ആർ.ടി.സി

ബം​ഗ​ളൂ​രു: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​​ടെ സൗ​ക​ര്യ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലെ പ​മ്പ​യി​ലേ​ക്ക്​ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പ്ര​ത്യേ​ക ദി​ന സ​ർ​വി​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി. രാ​ജ​ഹം​സ, ഐ​രാ​വ​ത്​ ബ​സു​ക​ളാ​ണ്​ ഓ​ടു​ക. രാ​ജ​ഹം​സ ബ​സ്​ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക്​ 1.01ന്​...

Nov 19, 2022, 3:47 am GMT+0000
കടയില്‍ ചത്ത കോഴികളെ കണ്ട സംഭവത്തില്‍ വിശദീകരണം; മാനനഷ്ടക്കേസുമായി കടയുടമ ഹൈക്കോടതിയില്‍

കോഴിക്കോട്:  ചത്ത കോഴികളെ വിൽപനയ്ക്കെത്തിച്ചെന്ന് ആരോപണമുയർന്ന കടയുടമ മാനനഷ്ടക്കേസുമായി ഹൈക്കോടതിയില്‍. കോഴിക്കോട് നഗരത്തില്‍ ചത്ത കോഴികളെ വില്‍പനയ്ക്കെത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ രണ്ടാഴ്ച മുന്‍പാണ് സി പി റഷീദ് എന്നയാളുടെ സ്ഥാപനം കോഴിക്കോട് കോര്‍പ്പറേഷന്‍...

Nov 18, 2022, 9:55 am GMT+0000
കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്‍റെവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടതിനെതിരായ ഹർജിയിൽ നോട്ടീസ്

ദില്ലി: ഇരട്ട സ്ഫോടന കേസിൽ ഒന്നാം പ്രതി തടിയന്‍റെവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എൻ...

Nov 17, 2022, 11:06 am GMT+0000
അതിദരിദ്രരെ കണ്ടെത്താനുള്ള സർവേ പൂർത്തിയായി: മന്ത്രി എം ബി രാജേഷ്‌

കൊച്ചി: അതിദാരിദ്ര്യം തുടച്ചുനീക്കാനുള്ള തീവ്രയത്നത്തിലാണ്‌ സംസ്ഥാന സർക്കാരെന്ന്‌ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്‌. ഇതിനായി അതിദരിദ്രരെ കണ്ടെത്താൻ കുടുംബശ്രീവഴി നടത്തിയ സർവേ പൂർത്തിയായി. “സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം ഗ്രാമപഞ്ചായത്തുകളിൽ’ വിഷയത്തിൽനടന്ന ദേശീയ ശിൽപ്പശാലയിൽ...

Nov 15, 2022, 7:27 am GMT+0000