യുഎഇ– ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരിയ ഭൂചലനം

അബുദാബി:  യുഎഇ– ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരിയ ഭൂചലനം രേഖപ്പെടുത്തി.  എമിറേറ്റ്‌സിലെ അൽ ഫായി മേഖലയിൽ രാത്രി 11.30 ഓടെയാണ് റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നാഷണൽ സെന്റർ...

Jun 8, 2023, 1:49 pm GMT+0000
അഫ്ഗാനിൽ ഭൂകമ്പം; 4.2 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്താനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാബൂളിന് 149 കിലോമീറ്റർ വടക്കു കിഴക്കായാണ് ഭൂകമ്പമുണ്ടായത്. ഇന്ത്യൻ സമയം വൈകീട്ട് നാലിനുണ്ടായ ഭൂകമ്പം 10 കിലോമീറ്റർ ദൂരത്തിൽ അനുഭവപ്പെട്ടുവെന്ന് നാഷണൽ...

Jun 3, 2023, 12:25 pm GMT+0000
ബഹ്റൈനിലെ ഹോട്ടല്‍ മുറിയില്‍ തീപിടിത്തം; 15 പേരെ രക്ഷപ്പെടുത്തി

മനാമ: ബഹ്റൈനില്‍ ഹോട്ടല്‍ മുറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ അകപ്പെട്ട 15 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം എക്സിബിഷന്‍ അവന്യൂവിലെ ഒരു ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചതനുസരിച്ച് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം...

Jun 1, 2023, 2:23 pm GMT+0000
ആരോഗ്യ പ്രതിരോധ സുരക്ഷാ നടപടി; മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്

കവൈത്ത് സിറ്റി: മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ ഭക്ഷണ സാധനങ്ങള്‍ കൊണ്ടു വരുന്നിന് നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്. ഇറാഖ്, സിറിയ, ലെബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണ വസ്‍തുക്കള്‍ക്കാണ് നിയന്ത്രണം...

May 12, 2023, 9:47 am GMT+0000
അബുദാബി വാര്‍ഷിക നിക്ഷേപക സംഗമത്തിന് തുടക്കം

യുഎഇ: പന്ത്രണ്ടാമത് അബുദാബി വാര്‍ഷിക നിക്ഷേപക സംഗമം  (എഐഎം ഗ്ലോബല്‍ 2023) ഇന്ന് അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടങ്ങി. സംഗമത്തിലെ കേരള സ്റ്റാള്‍  യു എ ഈ നീതിന്യായ വകുപ്പ് കാബിനെറ്റ്...

May 8, 2023, 3:50 pm GMT+0000
ശമ്പള വർധനവ് പരിഗണനയിൽ; പ്രീ പ്രൈമറി അധ്യാപകരുടെ സമരം ഒത്തുതീർപ്പായി

തിരുവനന്തപുരം: പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിൽ ആണെന്ന്...

May 8, 2023, 3:38 pm GMT+0000
റിയാദിൽ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ നാല് മലയാളികള്‍ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ ആറ് പ്രവാസികള്‍ മരിച്ചു. ഇവരില്‍ നാല് പേരും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം സ്വദേശികളായ മലയാളികളും ഗുജറാത്ത് തമിഴ്‌നാട്...

May 5, 2023, 12:08 pm GMT+0000
മാർബർഗ് വൈറസ്: യുഎഇ ജാഗ്രതയിൽ, രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് ക്വാറന്റീൻ

അബുദാബി ∙  മാർബർഗ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗിനിയ ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർ യുഎഇയിൽ തിരിച്ചെത്തിയാൽ സ്വയം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം നിർദേശിച്ചു. രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവർ...

Apr 4, 2023, 4:26 pm GMT+0000
ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്,...

Mar 21, 2023, 3:57 pm GMT+0000
എണ്ണ ചോർച്ച: കുവൈറ്റ് ഓയിൽകമ്പനി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി:  കുവൈറ്റിന്റെ  പടിഞ്ഞാറൻ ഭാഗത്ത് ഇന്ന് ഉണ്ടായ എണ്ണ ചോർച്ചയെ തുടർന്ന്  കുവൈറ്റ് ഓയിൽ കമ്പനി, രാജ്യത്തെ ഓയിൽ മേഖലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കമ്പനിയുടെ  ഔദ്യോഗിക വക്താവും അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ്...

Mar 21, 2023, 12:17 pm GMT+0000