കോട്ടക്കൽ (ഇരിങ്ങൽ): ദീർഘകാലം പയ്യോളി ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന പി.ടി.അബ്ദുൽ കരീം മാസ്റ്റർ (78) നിര്യാതനായി. മൂന്നാറിൽ എ. ഇ.ഒ...
Aug 31, 2023, 10:10 am GMT+0000കൊയിലാണ്ടി: പന്തലായനി വിനയ രാജ് (48) ട്രെയിൻ തട്ടി മരിച്ചു . പന്തലായനി കുഞ്ഞിക്കണ്ണൻ്റെയും (മജിഷ്യൻ) ചന്ദ്രികയുടെയും മകനാണ്. ഭാര്യ :ബവിത (ജി.വി.എച്ച്.എസ്. കൊയിലാണ്ടി സ്റ്റാഫ് )മക്കൾ: പവൻ രാജ്, അന്നപൂർണ്ണേശ്വരി( വിദ്യാർത്ഥിനി...
പയ്യോളി : കാഞ്ഞിരമുള്ള പറമ്പിന് സമീപം കാവുംപുറത്ത് ശശിധരൻ (62) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കൾ: അരുൺ ഗോവിന്ദ് (ബഹറിൻ) വിസ്മയ. മരുമകൻ : സാരംഗ് (ബഹറിൻ) സഹോദരങ്ങൾ : കമല, പത്മാവതി,...
കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രഗൽഭ സിവിൽ അഭിഭാഷകനായിരുന്ന കെ എൻ. ബാലസുബ്രഹ്മണ്യൻ (89) അന്തരിച്ചു. പിതാവും അഭിഭാഷകനും ആയിരുന്ന കെ. ആർ.നാരായണ അയ്യരുടെ കീഴിൽ 1957 ഇൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 60...
പയ്യോളി : പെരുമാൾപുരത്തെ പ്രമുഖ വ്യാപാരി പട്ടേരി നാരായണൻ അന്തരിച്ചു. ഭാര്യ: രാധ മക്കൾ : രാജീവൻ (മരക്കച്ചവടം),രാജേഷ് (ഒമാൻ) രജീഷ്. മരുമക്കൾ: രോഷ്മ, ദിവ്യ, ഷീൻസി. സഹോദരങ്ങൾ: കണാരൻ, ചന്ദ്രൻ ലക്ഷ്മി,...
കൊയിലാണ്ടി: പന്തലായനി കവണംങ്കോട്ട് മീത്തൽ രാജിവൻ (46) അന്തരിച്ചു. അച്ഛൻ: പരേതനായ നാരായണൻ അമ്മ : ജാനു. സഹോദരങ്ങൾ: രാധ, രമേശൻ , കമല . സജ്ഞയനം ബുധനാഴ്ച്ച കാലത്ത്
കൊയിലാണ്ടി: സി.എസ്.ഐ പള്ളി വികാരി റവ. ബിജോലിൻഡ് ജോസഫിൻ്റെ ഭാര്യ റീന ജാനറ്റ് ബിജോലിൻഡ് (47) കൊയിലാണ്ടി സി.എസ്.ഐ പാർസനേജിൽ നിര്യാതയായി. മകൾ: സെലിയാ റിലിനോ (സി.എം.സി വെല്ലൂര്). പിതാവ്: പരേതനായ റെയ്നോൾഡ്സ്...
പയ്യോളി: തിക്കോടി വള്ളിൽ ഷഹീറിൻ്റെ ഭാര്യ റഫ്ന(29) അന്തരിച്ചു.പരേതരായ കുറ്റിയിൽ ഹമീദിൻ്റെയും തച്ചൻകുന്നിലെ ആണിയത്തൂർ ജമീലയുടെയും മകളാണ്. മക്കൾ: മുഹമ്മദ് സയാൻ, ഉമർ അസിയാൻ.സഹോദരി:സഫ്ന.
തുറയൂർ: പയ്യോളി അങ്ങാടി പടിഞ്ഞാറേ മണാട്ട് മൂസ (70) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: നൗഷാദ് ബഹ്‌റൈൻ, ആയിഷ, സാബിറ, ഹാജറ. മരുമക്കൾ: അഷ്‌റഫ് പയ്യോളി, താഹ ചേരണ്ടത്തൂർ, നിസാർ പൂനൂർ, ഷിഫാന.
നന്തി ബസാർ: വടക്കേപുരയിൽ സൈതലവിയുടെ ഭാര്യ ആമ്പിച്ഛിക്കാട്ടിൽ മറിയം (72) നിര്യാതയായി. മകൻ: ഹംസക്കുട്ടി മരുമകൾ: ഷാഹിദ. സഹോദരങ്ങൾ: അസ്സൈനാർ, മുഹമ്മദ്, ആസ്യ, നഫീസ, ഖദീജ പരേതരായ കുട്ട്യാലി, ഹംസ.
തുറയൂർ: കൊറ്റൂനി താഴ അശോകൻ(65) നിര്യാതനായി . ഭാര്യ: ചന്ദ്രിക. മക്കൾ: അജീഷ് ദുബായ്, അബിഷ, അനുഷ.മരുമക്കൾ: സജീവൻ പുതുപ്പണം,രാഗേഷ് കക്കട്ടിൽ, ശേഖ മണിയൂർ.