പയ്യോളി: ദീർഘകാലം പയ്യോളി കോടതിയിൽ അഭിഭാഷകനായിരുന്ന ‘കരുണ’യിൽ കെ.വി. ദാമോദരൻ അടിയോടി (83) അന്തരിച്ചു. പയ്യോളി ബാർ അസോസിയേഷൻ...
Jan 15, 2024, 4:26 am GMT+0000പയ്യോളി: മണിയൂർ കുന്നത്ത് കരയിലെ തുറശ്ശേരി ഫാത്തിമ (85 ) അന്തരിച്ചു. ഭർത്താവ്: പരേതനായ തുറശ്ശേരി മൊയ്തീൻ. മക്കൾ: അമ്മദ്,ഹംസ,സൂപ്പി, അമീദ്,ആസ്യ,മറിയം. മരുമക്കൾ : ബാവ കുനിയിൽ,അഷറഫ് (ആനവാതിൽക്കൽ ) ആയിഷ, സുഹറ,ഹാജറ,നജ്മ
കൊയിലാണ്ടി: കീഴരിയൂർ ഊത്തൂളി മധുസൂദനവർമ്മ (53) അന്തരിച്ചു. പിതാവ് : പരേതനായ കടത്തനാട് രവിവർമ്മരാജ(കുട്ടൻ). അമ്മ: അംബുജാക്ഷി അമ്മ. ഭാര്യ: സരിത. സഹോദരങ്ങൾ: ആശ(പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂൾ റിട്ട. അധ്യാപിക), തുഷാര...
പയ്യോളി: അയനിക്കാട് മഠത്തിൽ മുക്കിലെ റിട്ട. സബ് രജിസ്ട്രാർ സി എച്ച് വിജയൻ (77 ) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ : രഞ്ജിത്ത് ( ഡോക്യുമെന്റ് റൈറ്റർ പയ്യോളി), രജീഷ് കുമാർ(ബഹ്റിൻ),...
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെളുത്താടത്ത് ബാലൻ നായർ (77) അന്തരിച്ചു. സി.പി.ഐ (എം) ഏരിയാ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി, ഗ്രാമ പഞ്ചായത്തംഗം, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്....
അരിക്കുളം: കാരയാട് കാളിയത്ത് മുക്കിലെ അടൂളൻ ചാലിൽ എ.സി. അബ്ദുള്ള (65 )അന്തരിച്ചു. ഭാര്യ:നഫീസ. മക്കൾ : ഷമീമ , സുഹറ, സജീർ. മരുമക്കൾ :മുഹമ്മദ് (അപ്പോളോ ), നൗഷാദ്, മൊഹ്സിന (ഇരിങ്ങത്ത് )...
കൊയിലാണ്ടി: പെരുവട്ടൂർ ഐ.എൻ.എ രാമു റോഡ് ചേലോട് (അനുഗ്രഹ) രാമകൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ : രജീഷ്, തൃപ്തി. മരുമക്കൾ : സുമിത, വരുൺ. സഞ്ചയനം: വെള്ളിയാഴ്ച .
പയ്യോളി :മണിയൂർ മിനത്തുകര പരേതനായ നടെമ്മൽ അസൈനാറുടെ ഭാര്യ പാത്തുമ്മ ( 96) അന്തരിച്ചു.മക്കൾ : അമ്മത്, കദിശ, സുബൈദ, ആയിഷ, നഫീസ. മരുമക്കൾ :കുഞ്ഞാലി, അലി, അബ്ദുള്ള, ആമിന, പരേതനായ മമ്മു
കൊയിലാണ്ടി (കൊല്ലം): റിട്ട. നേവി ഉദ്യോഗസ്ഥൻ “സമുദ്ര” കളരികണ്ടിയിൽ സുരേഷ്ബാബുവിന്റെ ഭാര്യ വത്സല കെ (55 ) ( അദ്ധ്യാപിക വേലിയന്റ് പബ്ലിക് സ്കൂൾ കൊയിലാണ്ടി ) അന്തരിച്ചു. മക്കൾ: അക്ഷയ് ബാബു(മർച്ചന്റ് നേവി),...
തുറയൂർ: സജീവ കോൺഗ്രസ് പ്രവർത്തകനായ എരഞ്ഞ മണ്ണിൽ അബ്ദുള്ള (84) അന്തരിച്ചു. ഭാര്യ: അലീമ. മക്കൾ: സലീൽ, മുഹമ്മദ്. മരുമക്കൾ: ബുഷ്‌റ, റസീന. സഹോദരങ്ങൾ: അമ്മദ്, അബ്‌ദുല്ല, കുഞ്ഞാമി, കദീഷ, അലീമ, പരേതയായ...
പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം പുത്തൻപുരയിൽ യുക്ത (14) അന്തരിച്ചു. കോട്ടക്കൽകുഞ്ഞാലിമരയ്ക്കാർ ഹയർസെക്കൻഡറിസ്കൂളിൽ 10-ാം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ :സുനി. അമ്മ : ദൃശ്യ (നാദാപുരം റോഡ്). സഹോദരി: മിത്ര.