തിരുവനന്തപുരം: വർക്കല അയിരൂരിൽ കുടുബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന ആണ് മരിച്ചത്. ഭർത്താവ് ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് ദാരുണമായ സംഭവം നടന്നത്. കുടുബ വഴക്കിനെ തുടർന്നാണ് ഷാജൻ സുബിനയെ വെട്ടിയത് എന്നാണ് പ്രാഥമികവിവരം. സുബിനയുടെ കഴുത്തിനാണ് വെട്ടേറ്റത്. ശരീരത്തിൽ ആറോളം മുറിവുകൾ ഉള്ളതായാണ് വിവരം. സംഭവത്തിന് പിന്നാലെ ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
Nov 2, 2026, 1:40 pm GMT+0000
payyolionline.in
എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം; കവർന്നത് റാഡോ വാച്ച് അടക്കം ..
റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡ ..
