പ്രമുഖ തെയ്യം കലാകാരനും മേളവിദഗ്ധനുമായ ഇരിങ്ങൽ നെടുങ്ങോട്ടു കുനി ചിന്നൻ പണിക്കർ അന്തരിച്ചു

news image
Oct 1, 2026, 11:39 am GMT+0000 payyolionline.in

പയ്യോളി: പ്രമുഖ അനുഷ്ഠാന തെയ്യം കലാകാരനും ചെണ്ട വാദ്യമേള വിദഗ്ധനുമായ ഇരിങ്ങൽ നെടുങ്ങോട്ടു കുനി ചിന്നൻ പണിക്കർ (75) അന്തരിച്ചു.പരേതയായ വത്സല, ശാന്ത എന്നിവരാണ് ഭാര്യമാർ. മക്കൾ: ഷീജ (ഇ.എം.എസ്. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പെരുമണ്ണ), ഷാജി, ഷജില. മരുമക്കൾ: രാജൻ (പൂവാട്ടുപറമ്പ്), ഷൈന, സുരേഷ് (അരക്കിണർ, കോഴിക്കോട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, വനജ. സഞ്ചയനം ശനിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe