മേപ്പയ്യൂർ: കീഴ്പ്പയൂർ കൂഴിക്കണ്ടി ലക്ഷ്മി അമ്മ (100) നിര്യാതയായി.ഭർത്താവ്:പരേതനായ കുട്ടിരാമൻ. മക്കൾ: നാരായണൻ, ചന്തു (സേവാദൾ ജില്ലാ കമ്മിറ്റി അംഗം). മരുമക്കൾ: സാവിത്രി (പുറക്കാട്), ഉഷ. സഹോദരങ്ങൾ: പരേതരായ നാരായണി, പാറു, മാധവി, മാധവൻ, അപ്പു, കുഞ്ഞിരാമൻ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
കീഴ്പ്പയൂർ കൂഴിക്കണ്ടി ലക്ഷ്മി അമ്മ നിര്യാതയായി
Aug 7, 2026, 8:02 am GMT+0000
payyolionline.in
കീഴൂർ ചെറിയത്ത് കാർത്ത്യായനി അമ്മ നിര്യാതയായി
ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; എംവിഡി ഉ ..
