തിക്കോടി: പാലൂരിലെ വടക്കെപ്പുരയിൽ പരേതനായ ബീരാന്റെ മകൻ മുഹമ്മദ് (55) അന്തരിച്ചു. മാതാവ്: പരേതയായ ബീമോട്ടി.
ഭാര്യ: സുബൈദ. മക്കൾ: ഷുഹൈബ് (ദുബായ്), മുഹമ്മദ് റിയാസ്, സുനീറ. മരുമക്കൾ: ഷഹല, മൻസൂർ. സഹോദരങ്ങൾ: അസ്സയിനാർ, നബീസ, ഖദീജ, പരേതരായ കുട്ട്യാലി, ഹംസ, മറിയം, ആസ്യ.
മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് പാലൂർ മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ നടക്കും.
തിക്കോടി പാലൂർ വടക്കെപ്പുരയിൽ മുഹമ്മദ് അന്തരിച്ചു
Jul 16, 2026, 7:52 am GMT+0000
payyolionline.in
