തിക്കോടി: തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കാട്ടിൽ കമല (72) അന്തരിച്ചു.
മക്കൾ: അമ്പിളി, അനൂപ്. മരുമക്കൾ: പി.ടി. ബാബു, പ്രിയങ്ക. സഹോദരങ്ങൾ: പ്രേമൻ, പ്രകാശൻ, സാവിത്രി, രാജേന്ദ്രൻ, വസന്ത, പ്രേമി, ഗിരീശൻ, ദേവദാസ്, ആനന്ദവല്ലി, അജിത്ത്.
തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കാട്ടിൽ കമല അന്തരിച്ചു.
Jun 27, 2026, 3:34 am GMT+0000
payyolionline.in
തിക്കോടിയൻ സ്മാരക ജി.വി.എച്ച്.എസ്.എസിൽ ‘വായനോത്സവം 2026’; രമേഷ് ക ..
ക്രിസ്ത്യൻ പള്ളിക്ക് സമീപം കണ്ണം വെള്ളി ശ്രീനിവാസൻ അന്തരിച്ചു
