വിമാനത്തിനകത്ത് പേപ്പറിൽ ബോംബ് ഭീഷണി സന്ദേശം; കണ്ണൂരിൽ വിമാനം ലാൻഡ് ചെയ്തു

news image
Jun 10, 2026, 11:41 am GMT+0000 payyolionline.in

കണ്ണൂർ: വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലേക്കെത്തിയ ഇൻഡിഗോ(6E2011) വിമാനത്തിനാണ് ഭീഷണി. വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. കണ്ണൂരിൽ വിമാനം ലാൻഡ് ചെയ്തു. നിലവിൽ ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ ഉടൻ പുറത്തിറക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe