കീഴൂർ തെരുവിലെ മാവുള്ള കണ്ടി അമ്മാളു (90)  നിര്യാതയായി

news image
Jun 4, 2026, 9:47 am GMT+0000 payyolionline.in

കീഴൂർ : കീഴൂർ തെരുവിലെ മാവുള്ള കണ്ടി അമ്മാളു (90)  നിര്യാതയായി. ഭർത്താവ്: പരേതനായ മാവുള്ള കണ്ടി ഗോപാലൻ. മക്കൾ: ജാനകി (സിൽക്ക് ബസാർ), രാധ (എടക്കയിൽ), സതി (മൂരാട്), വേണു, ഗിരീശൻ, ബാബു, സുരേഷ്. മരുമക്കൾ: ബാലകൃഷ്ണൻ, ബാലൻ, ബാലകൃഷ്ണൻ (മൂരാട്), ഉഷ (ബാലുശ്ശേരി), ഗീത (തിക്കോടി), രേഖ (പാനൂർ), ദിവ്യ (ബേപ്പൂർ). സഞ്ചയനം ജൂൺ 10 ന്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe