പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണന് നേരിയ ലീഡ്

news image
May 4, 2026, 2:45 am GMT+0000 payyolionline.in

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ ലീഡ് ചെയ്യുന്നു. ആദ്യഘട്ട വോട്ടെണ്ണൽ വിവരങ്ങൾ പുറത്തുവരുമ്പോൾ 28 വോട്ടുകൾക്കാണ് അദ്ദേഹം മുന്നിലുള്ളത്. മണ്ഡലത്തിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe