നന്തി ബസാർ: സി.എസ്.ഐ.ആർ – യു.ജി.സി നെറ്റ് പരീക്ഷയിൽ ലൈഫ് സയൻസിൽ അഖിലേന്ത്യാ തലത്തിൽ 150-ാം റാങ്ക് കരസ്ഥമാക്കിയ കോടിക്കൽ മന്നത്ത് വിഷ്ണുപ്രിയ ലാലിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദലിയുടെ നേതൃത്വത്തിലാണ് വിഷ്ണുപ്രിയയ്ക്ക് സ്നേഹാദരവ് നൽകിയത്. ചടങ്ങിൽ വാർഡ് മെമ്പർ കെ.പി. കരീം, പി. റഷീദ, എഫ്.എം. നസീർ മാസ്റ്റർ, പി.വി. ഹഫ്സൽ, സുനീത പി.കെ., റഷീദ സമദ്, ഫായിസ, ജമീല വി.കെ., അസ്ലഹ് കണ്ടോത്ത് എന്നിവർ സംബന്ധിച്ചു.
ലൈഫ് സയൻസ് നെറ്റ് പരീക്ഷയിൽ 150-ാം റാങ്ക്; വിഷ്ണുപ്രിയ ലാലിന് ബ്ലോക്ക് മെംബറുടെ സ്നേഹാദരവ്
Apr 16, 2026, 3:53 am GMT+0000
payyolionline.in
ഹജ്ജ് തീർത്ഥാടകർക്ക് മുസ്ലിം ലീഗ് കമ്മിറ്റിയുടെ യാത്രയയപ്പ്
ആയഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു
