കീഴൂർ ഇടത്താഴ മാത ( 90) നിര്യാതയായി

news image
Apr 14, 2026, 5:09 am GMT+0000 payyolionline.in

കീഴൂർ : കീഴൂർ ഇടത്താഴ മാത ( 90) നിര്യാതയായി. ഭർത്താവ് പരേതനായ കണാരൻ.മക്കൾ : അശോകൻ, ശോഭന, ബാബു , പരേതനായ മണി. മരുമക്കൾ : വസന്ത (ഇരിങ്ങൽ), ദേവി (നരക്കോട്), നാരായണൻ (കീഴൂർ). സഹോദരങ്ങൾ : നാരായണൻ, ഗോപാലൻ, കമല, പരേതരായ ചോയി, കണാരൻ, കേളപ്പൻ, കുഞ്ഞിരാമൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe