മലപ്പുറം: കാളികാവ് അഞ്ചച്ചവിട്ടി മുച്ചിക്കലില്‍ ജനലിലൂടെ 1 പവൻ സ്വര്‍ണാഭരണം കവര്‍ന്നു. മൂച്ചിക്കല്‍ അബ്ദുസലാമിന്റെ വീട്ടില്‍ നിന്ന് മകളുടെ ഒരു പവന് വരുന്ന കൈചെയിനാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. കിടപ്പുമുറിയുടെ ജനല്‍പാളി തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. കാളികാവ് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശത്തുള്ള സി.സി.ടി.വികള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സ്വര്‍ണം, പണം, റബ്ബര്‍, അടക്ക തുടങ്ങിയവയെല്ലാം കാളികാവ് പരിസരത്തുനിന്ന് മോഷണം പോയിട്ടുണ്ട്.2024 മേയ് 24ന് അമ്പലക്കടവ് പറച്ചിക്കോടന്‍ മുസ്തഫയുടെ വീട്ടില്‍നിന്ന് 45 പവന്, 2025 ഒക്ടോബറില്‍ കാളികാവ് അമ്പലക്കുന്നിലെ വള്ളിപ്പാടന് ഷാജഹാന്റെ വീട്ടില്‍നിന്ന് മൂന്നരപവനും 75000 രൂപയും മോഷണം പോയിരുന്നത്. കഴിഞ്ഞ ആഴ്ച്ച അഞ്ചച്ചവിടി മുച്ചിക്കലിലും മോഷണം നടന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
- Home
- Latest News
- പുലർച്ചെ വന്ന് വീടിന്റെ കിടപ്പുമുറിയുടെ ജനല്‍പാളി പതിയെ തുറന്നു, ആരും ഒന്നും അറിഞ്ഞില്ല, കാളികാവിൽ 1 പവന്റെ സ്വർണാഭരണം കവർന്നു
പുലർച്ചെ വന്ന് വീടിന്റെ കിടപ്പുമുറിയുടെ ജനല്‍പാളി പതിയെ തുറന്നു, ആരും ഒന്നും അറിഞ്ഞില്ല, കാളികാവിൽ 1 പവന്റെ സ്വർണാഭരണം കവർന്നു
Share the news :
Jan 28, 2026, 12:36 pm GMT+0000
payyolionline.in
കേരളത്തിലേക്കുള്ള ബസ് കാത്ത് നിന്നാൽ പെട്ടു; കർണാടക – തമിഴ്നാട് അതിർത്തിയിൽ യ ..
ആരോഗ്യരംഗത്ത് വീണ്ടും കേരളത്തിന്റെ വന്‍ മുന്നേറ്റം; 302 ആശുപത്രികള്‍ ദേശീയ ഗ ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
