കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

news image
Jan 21, 2026, 5:31 pm GMT+0000 payyolionline.in

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.മെഡിസിൻ വിഭാഗം
ഡോ:വിപിൻ
3.00 PM TO 6.00 PM

2.ഗൈനക്കോളജി വിഭാഗം
ഡോ:നജ അബ്ദുൽ റഹ്മാൻ
3.00 pm to 4.00 pm

3.യൂറോളജി വിഭാഗം
ഡോ:ആദിത്യ ഷേനോയ്
8.30 am to 9.30 am

4.എല്ല് രോഗ വിഭാഗം
ഡോ : റിജു. കെ. പി.
10:30 AM to 1:30PM

4.ചർമ്മ രോഗ വിഭാഗം
ഡോ:ലക്ഷ്മി. എസ്
4:00 PM to 5:30PM

5.ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
6:00 PM to 7:00 PM

6.ന്യൂറോളജി വിഭാഗം
ഡോ. രാധാകൃഷ്ണൻ
4:00 PM to 6:00 PM

7.ജനറൽ പ്രാക്ടീഷണർ
ഡോ: മുസ്തഫ മുഹമ്മദ്
8:30 AM to 2:30 PM
ഡോ. അജയ് വിഷ്ണു
2.30 PM to 6PM
ഡോ:മുഹമ്മദ് മിഷ്വാൻ
6PM to 8: 30 AM

8.ഡെന്റൽ ക്ലിനിക്
ഡോ : അതുല്യ
9:30 AM to 6:30 PM

9.കൗൺസിലിംഗ് വിഭാഗം
ഫാത്തിമ ഷിറിൻ
(On booking)

10.ഫിസിയോ തെറാപ്പി
സരിൻ
BPT,MPT(ortho-sports)
റിസ്വാന
BPT, CDNT, CIASTMT
(10.00 AM to 5.00 PM)

11.ശിശു രോഗ വിഭാഗം
ഡോ:ദൃശ്യ
9:30 AM to 12:30 PM

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1.ഗൈനക്കോളജി വിഭാഗം
ഡോ.ഹീരാ ബാനു
ചൊവ്വ, വെള്ളി
5:00 PM to 6:00 PM
ഞായർ
10:30 AM to 11:30AM

ഡോ:ശ്രീലക്ഷ്മി. കെ
ശനി
3:30 PM to 4:30 PM

2.കാർഡിയോളജി വിഭാഗം
ഡോ:പി. വി.ഹരിദാസ്
തിങ്കൾ
4:00 PM to 5:30 PM

3.എല്ല് രോഗവിഭാഗം
ഡോ :ഇർഫാൻ
ശനി
4:00 PM to 7:00 PM
ഡോ : ജവഹർ ആദി രാജ
ചൊവ്വ, വെള്ളി (വൈകുന്നേരം)

4.യൂറോളജി വിഭാഗം
ഡോ : ആദിത്യ ഷേണായ്
ഞായർ 2PM to 3.30 PM
ഡോ. സായി വിജയ്
ശനി 4.00 PM to 5.00 PM

5.സർജറി വിഭാഗം
ഡോ.മുഹമ്മദ്‌ ഷമീം
തിങ്കൾ
4:00 PM to 5:30 PM

6.മാനസികാരോഗ്യ വിഭാഗം ഡോ:ലിൻഡ.എൽ.ലോറൻസ്
ചൊവ്വ
4:00 PM to 6:00 PM

7.അൾട്രാ സൗണ്ട് സ്കാനിംഗ്

8.കൗൺസിലിംഗ് വിഭാഗം
ഡോ:അൻവർ സാദത്ത്
ON BOOKING
ഡോ : ഷിബില രജിലേഷ്
വെള്ളി (on booking)
അഥിതി കൃഷ്ണ
(On booking)

9.പൾമണോളജി വിഭാഗം
(അലർജി, തുമ്മൽ, ശ്വാസ കോശ രോഗങ്ങൾ )
ഡോ:മോണിക്ക പ്രവീൺ
തിങ്കൾ
3:00 PM to 5:00 PM

10.ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം
ചൊവ്വ
4:00 PM to 5:30 PM

11.നെഫ്രോളജി വിഭാഗം
ഡോ:ബിപിൻ
ബുധൻ
6:00 PM to 7:30 PM

13.ചർമ്മരോഗ വിഭാഗം
ഡോ. മുംതാസ്
തിങ്കൾ 2.30 pm to 4.30 pm
ശനി 2.30 pm to 3.30 pm

Contact no:04962994880,2624700,9744624700,9526624700,9656624700

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe