ചായ പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയുമായാണ് പുതുവർഷത്തിൽ ലക്ഷ്വറി ബ്രാന്റായ പ്രാഡ എത്തിയിരിക്കുന്നത്. ഇൻഫ്യൂഷൻ ഡി സാന്റാൽ ചായ് എന്ന പേരിൽ ചായയുടെ സുഗന്ധമുള്ള പെർഫ്യൂം വിപണിയിലവതരിപ്പിച്ചിരിക്കുകയാണ് പ്രാഡ. 100 മില്ലിലിറ്റർ പെർഫ്യൂമിന് 190 ഡോളർ, അധവാ 17000 ഇന്ത്യൻ രൂപയാണ് വില.കോലാപൂരി ചെരുപ്പ് വിവാദത്തിനു പിന്നാലെയാണ് ജനുവരി അഞ്ചിന് പുതിയ പെർഫ്യൂമുമായി പ്രാഡ എത്തിയിരിക്കുന്നത്. ഇതിനും സമൂഹമാധ്യമങ്ങളിൽ പ്രാഡയ്ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യൻ സംസ്കാരത്തെ കയ്യടക്കാനുള്ള ശ്രമാമാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്തിരുന്നാലും ഇന്ത്യൻ സാംസ്കാരിക വൈവിധ്യങ്ങൾ ഫാഷൻ ലോകത്തെയും ലക്ഷ്വറി ബ്രാന്റുകളേയും സ്വാദീനിക്കുന്നുവെന്നതിന്റെ തെളിവാണിത്.
- Home
- Latest News
- ചായ മണക്കുന്ന പെർഫ്യൂമുമായി ലക്ഷ്വറി ബ്രാന്റ് പ്രാഡ
ചായ മണക്കുന്ന പെർഫ്യൂമുമായി ലക്ഷ്വറി ബ്രാന്റ് പ്രാഡ
Share the news :
Jan 9, 2026, 5:22 am GMT+0000
payyolionline.in
തടവുകാരനിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി; സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ
കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു….
Related storeis
ഡിജിറ്റൽ അറസ്റ്റ്: കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 36 ലക്ഷം രൂപ തട്ട...
Jan 10, 2026, 3:33 am GMT+0000
ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള നാളെ സമാപിക്കും
Jan 10, 2026, 3:22 am GMT+0000
മുഖ്യമന്ത്രിയുടെ പേരിൽ ക്വിസ് മത്സരം; അഞ്ചുലക്ഷം രൂപവരെ സമ്മാനം
Jan 10, 2026, 3:20 am GMT+0000
വടകരക്കാർക്ക് ആഹ്ലാദം; 3 ട്രെയിനുകൾക്ക് കൂടി സ്റ്റോപ് അനുവദിച്ചു
Jan 10, 2026, 3:11 am GMT+0000
മണിയൂർ സ്വദേശി ഹൃദയാഘാതം മൂലം റാസൽഖൈമയിൽ അന്തരിച്ചു
Jan 10, 2026, 3:10 am GMT+0000
ലഹരിമാഫിയാ ബന്ധം: കാലടി പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ
Jan 9, 2026, 5:21 pm GMT+0000
More from this section
ഒരുകുറ്റവും ചെയ്തിട്ടില്ല, കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യ...
Jan 9, 2026, 1:29 pm GMT+0000
ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചു! ടിക്കറ്റ് ബുക്കിംഗിന് ഓഫറുമായി റ...
Jan 9, 2026, 10:38 am GMT+0000
എംഡിഎംഎയുമായെത്തിയ പ്രതിയെ പിടികൂടി എക്സൈസ്, ഉദ്യോഗസ്ഥരെ കടിച്ച് പര...
Jan 9, 2026, 10:29 am GMT+0000
66 തസ്തികകളിലേക്കുള്ള പി.എസ്.സി റിക്രൂട്ട്മെന്റ് ജനുവരി 14ന് അവസാനി...
Jan 9, 2026, 9:30 am GMT+0000
കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ച്...
Jan 9, 2026, 9:13 am GMT+0000
അഞ്ചുതെങ്ങ് സ്റ്റേഷനിലെ എഎസ്ഐയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ...
Jan 9, 2026, 9:08 am GMT+0000
ശബരിമല സ്വർണക്കൊള്ള കേസ്; എസ്ഐടിയുടെ നിര്‍ണായക നീക്കം, തന്ത്രി കണ്ഠ...
Jan 9, 2026, 9:06 am GMT+0000
പുറമേരിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; സ്കൂള്‍ ബസ്സിന്റെ ടയര...
Jan 9, 2026, 9:01 am GMT+0000
വടകരയിലെ അപകടം ; മരിച്ചത് മയ്യന്നൂർ സ്വദേശി
Jan 9, 2026, 7:49 am GMT+0000
വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരു...
Jan 9, 2026, 7:34 am GMT+0000
ദേശീയപാത വെങ്ങളം-രാമനാട്ടുകര റീച്ച്; ടോൾ ട്രയൽ റണ്ണിന് തുടക്കം
Jan 9, 2026, 7:25 am GMT+0000
അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ദുരുപയോഗം ചെയ്തോയെന...
Jan 9, 2026, 7:04 am GMT+0000
നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകി...
Jan 9, 2026, 6:58 am GMT+0000
‘ജനനായകന്’ തിയേറ്ററുകളിലേക്ക്! സെന്‍സര്‍ സര്‍ട്ടിഫിക്ക...
Jan 9, 2026, 6:19 am GMT+0000
കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു….
Jan 9, 2026, 5:23 am GMT+0000
