ആലപ്പുഴ : ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒരിടവേളയ്ക്കു ശേഷം പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലും കോട്ടയത്ത് 4 വാർഡിലുമാണ് രോഗബാധ. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനുമാണ് രോഗം കണ്ടെത്തിയത്.കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ. കാട, കോഴി എന്നിവയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനഫലം മൃഗസംരക്ഷണ വകുപ്പിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി.
- Home
- Latest News
- കേരളത്തിൽ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു
Share the news :
Dec 23, 2025, 9:22 am GMT+0000
payyolionline.in
വീടിനു പുറത്ത് അസാധാരണ ശബ്ദം; വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സ ..
സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം; അരവണയിൽ വീണ്ടും നിയന്ത്രണം, ഒരാൾക്ക് 10 ടിൻ മ ..
Related storeis
മൊബൈൽ നമ്പർ മറ്റുള്ളവർ കാണാതെ വാട്സാപ്പ് ഉപയോഗിക്കാനുള്ള വഴികൾ
Feb 9, 2026, 10:28 am GMT+0000
ശബരിമല സ്വർണ്ണ മോഷണ കേസ്: പ്രതി പോറ്റിക്ക് ബിജെപി ഉന്നതരുമായും ബന്ധ...
Feb 9, 2026, 9:43 am GMT+0000
ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി ...
Feb 9, 2026, 9:33 am GMT+0000
വൻ പ്രഖ്യാപനങ്ങളുമായി മന്ത്രി വി ശിവൻകുട്ടി; 25 നടപടികൾ പ്രഖ്യാപിച്...
Feb 9, 2026, 9:00 am GMT+0000
രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം, മന്ത്രി വീണാ ജോർജ് കാത്തിരിക...
Feb 9, 2026, 8:43 am GMT+0000
ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഇക്കാര്യ...
Feb 9, 2026, 7:25 am GMT+0000
More from this section
മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ദൃശ്യം സി.സി.ടി....
Feb 9, 2026, 6:17 am GMT+0000
അനധികൃത സ്വത്ത് സമ്പാദന കേസിൽ വി.എസ് ശിവകുമാറിന് ക്ലീൻചിറ്റ്
Feb 9, 2026, 5:11 am GMT+0000
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതൽ പുതിയ ഫ്ലൈറ്റ് സർവീസ്;...
Feb 9, 2026, 5:02 am GMT+0000
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മു...
Feb 9, 2026, 3:39 am GMT+0000
തിരുവല്ലയിലെ സ്പാ ബലാൽസംഗക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ
Feb 9, 2026, 3:37 am GMT+0000
മൂടാടിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
Feb 8, 2026, 12:35 pm GMT+0000
കൊയിലാണ്ടി മേലൂർ വേങ്ങറോളി അഭിലാഷ് അന്തരിച്ചു
Feb 8, 2026, 12:00 pm GMT+0000
കളം പിടിക്കാൻ എൽഡിഎഫ്; മേഖലാ ജാഥകൾ പര്യടനം തുടരുന്നു, തെരഞ്ഞെടുപ്പോ...
Feb 8, 2026, 5:56 am GMT+0000
സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം, യുവതിയുടെ കൈ വെട്ട...
Feb 8, 2026, 5:50 am GMT+0000
കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് സമയം വേണം’; ഷിംജിതയുടെ ജാമ്യാപേക...
Feb 8, 2026, 5:46 am GMT+0000
കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച...
Feb 8, 2026, 5:36 am GMT+0000
തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 623 കി.മീ: തീരദേശ ...
Feb 8, 2026, 5:31 am GMT+0000
ശബരിമല തീർത്ഥാടനം: സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള് വീട്ടിലേക്...
Feb 8, 2026, 5:20 am GMT+0000
അസഹനീയ ദുർഗന്ധം, ‘ദുരന്തമായി’ എറണാകുളം തുരന്തോ ട്രെയിൻ; ശുചിമുറിയെ ...
Feb 8, 2026, 5:02 am GMT+0000
എൽ ഡി എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി; കുട്ടികളെ ...
Feb 8, 2026, 4:55 am GMT+0000
