ഇരിങ്ങത്ത് തയ്യുള്ള പറമ്പിൽ മീത്തൽ ചിരിതൈകുട്ടി അന്തരിച്ചു

news image
Dec 8, 2025, 4:54 am GMT+0000 payyolionline.in

ഇരിങ്ങത്ത് : ഇരിങ്ങത്ത് കുലുപ്പ സ്കൂളിന് സമീപം തയ്യുള്ള പറമ്പിൽ മീത്തൽ ചിരിതൈകുട്ടി (78)അന്തരിച്ചു.ഭർത്താവ് : പാച്ചു ആശാരി.

മക്കൾ : വത്സല, പുഷ്പ, ശാന്ത, സുരേഷ്, ശോഭ, ശുഭ, നിഷ. മരുമക്കൾ :ഗണേശൻ (പള്ളിക്കര ), പരേതനായ ഗിരീഷ് (ചേവരമ്പലം ), വള്ളിൽ പ്രമോദൻ, ആശ (പള്ളിക്കര )ബാബു (ഇരിങ്ങത്ത് ), സുരേഷ് (കക്കഞ്ചേരി ), ബിജു (ബാലുശ്ശേരി )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe