പേരാമ്പ്ര : പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. എസ്റ്റേറ്റ് ജീവനക്കാരൻ ബാബുവിനാണ് പരിക്കേറ്റത്. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണമുണ്ടായത്. പേരാമ്പ്ര എസ്റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളിയാണ് പരിക്കേറ്റ ബാബു. പേരാമ്പ്ര എരവട്ടൂർ സ്വദേശിയാണ് ബാബു. കാട്ടാന ബാബുവിൻ്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ആക്രമണത്തില്‍ വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ കയറി. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം, വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
- Home
- കോഴിക്കോട്
- പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
Share the news :
Sep 13, 2025, 4:06 am GMT+0000
payyolionline.in
തൊട്ടിൽപാലത്ത് കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
കുഞ്ഞിപ്പള്ളി അടിപ്പാത ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത് നീളുന്നു; ദുരിതം പ ..
Related storeis
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ...
Feb 8, 2026, 5:24 am GMT+0000
വെള്ളിമാടുകുന്ന് വാഹനാപകടം; ഉപ്പയും മകളും മരണപ്പെട്ടു
Feb 6, 2026, 2:23 pm GMT+0000
തീരവും പാർക്കുമെല്ലാം അടിപൊളിയാകും; കാപ്പാട് വികസനത്തിന് സംസ്ഥാന ബജ...
Jan 30, 2026, 5:59 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, ട...
Jan 22, 2026, 11:10 am GMT+0000
കോഴിക്കോട് കോട്ടൂളിയിൽ ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായി...
Jan 17, 2026, 5:25 pm GMT+0000
കോഴിക്കോട് വെള്ളയിൽ ഭിന്നശേഷിക്കാരന് മർദ്ദനം ; ട്രെയിനിങ് സെന്റർ പര...
Jan 14, 2026, 2:52 pm GMT+0000
More from this section
കോഴിക്കോട് ബൈപ്പാസിലെ ടോൾപിരിവ് വൈകും; ജനുവരി ഒന്നുമുതൽ ടോൾ പിരിക്ക...
Dec 31, 2025, 5:25 pm GMT+0000
ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്പ...
Dec 28, 2025, 3:24 pm GMT+0000
വയനാട് കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട; സ്വകാര്യ ബസിലെ യാത്രക്കാരനി...
Dec 28, 2025, 12:10 pm GMT+0000
കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Dec 28, 2025, 12:06 pm GMT+0000
ന്യൂയറാണേ… ഒന്ന് ശ്രദ്ധിച്ചോ… പുതുവത്സര ആഘോഷം; കൊച്ചിയിൽ കർശന നിയന്...
Dec 28, 2025, 11:54 am GMT+0000
ഉപ്പിലിട്ടതും കല്ലുമ്മക്കായയും പിന്നെ ഐസ് ഉരതിയും! കോഴിക്കോട് ബീച്ച...
Dec 26, 2025, 9:37 am GMT+0000
ബസ് സ്റ്റോപ്പില്‍ നിറയെ മൂത്രവും രക്തവും; മദ്യപസംഘത്തെക്കൊണ്ട് പൊറ...
Dec 24, 2025, 9:18 am GMT+0000
നാലാഴ്ചയ്ക്കകം നാലുവരി ?; മാനാഞ്ചിറ– മലാപ്പറമ്പ് നാലുവരിപ്പാത അടുത്...
Dec 23, 2025, 12:08 pm GMT+0000
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ...
Dec 19, 2025, 4:40 pm GMT+0000
കോഴിക്കോട് നടക്കാവിൽ റോഡരികിൽ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു
Dec 17, 2025, 1:06 pm GMT+0000
62 വോട്ടിന് നഷ്ടമായ ചരിത്രം; കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫിന് നഷ്...
Dec 15, 2025, 6:36 am GMT+0000
ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
Dec 12, 2025, 12:12 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് പത്ത് ശതമാനം; ...
Dec 11, 2025, 5:06 am GMT+0000
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തി
Dec 11, 2025, 3:57 am GMT+0000
മാവോയിസ്റ്റ് ഭീഷണി ; വളയത്ത് കനത്ത സുരക്ഷ
Dec 11, 2025, 3:49 am GMT+0000
