പയ്യോളി : ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം. കോഴിക്കോട്- കണ്ണൂർ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപെട്ടത്. ഇരിങ്ങലിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലായിരുന്നു അപകടം. വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി സമീപത്തെ കടയുടെ മുൻവശത്ത് ഇടിച്ചു നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.
- Home
- നാട്ടുവാര്‍ത്ത
- ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
Share the news :
Jul 23, 2025, 1:40 pm GMT+0000
payyolionline.in
അയനിക്കാട് പുത്തന്‍പുരയില്‍ കല്ല്യാണി അന്തരിച്ചു
കൊയിലാണ്ടിയിൽ മധ്യവയസ്ക്കനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവം; പ്രതികൾ ..
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത...
Jan 30, 2026, 3:11 pm GMT+0000
പയ്യോളി കോൺഗ്രസ്സ് ഭവനിൽ ‘ഗാന്ധി സ്മൃതി’ സംഗമം
Jan 30, 2026, 3:08 pm GMT+0000
കാനത്തിൽ ജമീല സ്മാരക പാലം പ്രവൃത്തി ഉദ്ഘാടനം
Jan 30, 2026, 11:41 am GMT+0000
കീഴൂർ മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം
Jan 29, 2026, 5:13 pm GMT+0000
“തീരോന്നതി – അറിവ് “; മൂടാടിയിൽ മത്സ്യ തൊഴിലാളികൾ...
Jan 29, 2026, 4:48 pm GMT+0000
എലത്തൂരിൽ നിരോധിത വലയുപയോഗിച്ച് മത്സ്യബന്ധനം: കർണാടക സ്വദേശികളുടെ ബ...
Jan 29, 2026, 4:18 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 30 വെള്ളിയാഴ്ച പ്ര...
Jan 29, 2026, 1:52 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ബുധനാഴ്ച പ്രവർത...
Jan 27, 2026, 4:06 pm GMT+0000
കൊയിലാണ്ടിയിൽ കെ.എം.സി.സി.ഇ.സി യൂണിറ്റ് സമ്മേളനം
Jan 27, 2026, 3:37 pm GMT+0000
പള്ളികൾ നാടിൻ്റെ പ്രകാശ കേന്ദ്രങ്ങളാവണം: പാണക്കാട് സയ്യിദ് സ്വാദിഖല...
Jan 27, 2026, 3:15 pm GMT+0000
എസ്. ടി. യു സംസ്ഥാന സമ്മേളനം; മേപ്പയ്യൂരിൽ പതാകദിനം
Jan 27, 2026, 2:56 pm GMT+0000
‘വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ’; ചെല്ലട്ടു...
Jan 27, 2026, 2:39 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ 29 ന് സർഗായനത്തിന് തിരശ്ശീ...
Jan 27, 2026, 2:18 pm GMT+0000
വിത്ത് നിയമ ഭേദഗതി ബിൽ: പയ്യോളിയിൽ കർഷക രോഷാഗ്നിപ്രകടനം
Jan 27, 2026, 8:55 am GMT+0000
കൊയിലാണ്ടി തട്ടാൻ സർവീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ് 24-ാം വാർഷിക ...
Jan 27, 2026, 8:53 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 ചൊവ്വാഴ്ച പ്രവർ...
Jan 26, 2026, 1:16 pm GMT+0000
പയ്യോളിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ലൈബ്രറി അംഗത്വം നൽകി
Jan 26, 2026, 1:11 pm GMT+0000
അയനിക്കാട് ലോഹ്യ ഗ്രന്ഥാലയം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Jan 26, 2026, 6:35 am GMT+0000
അറിവിന്റെ കരുത്തിൽ റിപ്പബ്ലിക് ദിനാഘോഷം: പയ്യോളി പൊലീസ് ലൈബ്രറി അംഗ...
Jan 26, 2026, 6:30 am GMT+0000
കൊയിലാണ്ടിയിൽ കെ.എൻ.എം ‘കർമ്മ പഥം – ദഅ് വ’ ശില്പശാല
Jan 25, 2026, 5:13 pm GMT+0000
ഡൽഹി റിപ്പബ്ലിക് ദിന പരേഡ്; പ്രൈം മിനിസ്റ്റർ റാലിയിൽ കോട്ടക്കൽ കുഞ്...
Jan 25, 2026, 4:53 pm GMT+0000
