കൊയിലാണ്ടി : മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം വരച്ചുകാട്ടി അഖിലന്റെ ‘സൂത്രവ്യാക്യം’ എന്ന ഫിലിം കൊയിലാണ്ടി അലയൻസ് ക്ലബ്ബിന്റെ ആഭി മുഖ്യത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ക്ലബ്ബ് പ്രസിഡന്റ് പി.കെ.ശ്രീധരൻ , ഡിസ്ട്രിക്ട് ഗവർണർ കെ.സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, രാഗം മുഹമ്മദലി, വി.പി സുകുമാരൻ, കെ.സുധാകരൻ, അലി അരങ്ങാടത്ത്, എൻ.ഗോപിനാഥൻ, എം.ആർ.ബാലകൃഷ്ണൻ, കെ.വിനോദ് കുമാർ , എ.വി.ശശി, എം.സതീഷ് കുമാർ , സി.എസ്. ജതീഷ് ബാബു, സി.പി. ആനന്ദൻ എന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്ത്ത
- koyilandy
- ‘സൂത്രവ്യാക്യം’; ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊയിലാണ്ടിയിൽ അലയൻസ് ക്ലബ്ബ്
‘സൂത്രവ്യാക്യം’; ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊയിലാണ്ടിയിൽ അലയൻസ് ക്ലബ്ബ്
Share the news :
Jul 19, 2025, 5:06 pm GMT+0000
payyolionline.in
നന്തിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനം
കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത് ..
Related storeis
എലത്തൂരിൽ നിരോധിത വലയുപയോഗിച്ച് മത്സ്യബന്ധനം: കർണാടക സ്വദേശികളുടെ ബ...
Jan 29, 2026, 4:18 pm GMT+0000
കാലാവധി കഴിഞ്ഞ മരുന്ന് : കൊയിലാണ്ടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്...
Jan 29, 2026, 3:14 pm GMT+0000
കോമത്ത് കരയിൽ സംരക്ഷണഭിത്തി വരുന്നു; സ്ഥലം സന്ദർശിച്ച് ഷാഫി പറമ്പിൽ...
Jan 21, 2026, 5:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർ...
Jan 19, 2026, 2:22 pm GMT+0000
കൊയിലാണ്ടിയിൽ സിഐടിയു ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
Jan 18, 2026, 3:14 pm GMT+0000
കൊയിലാണ്ടിയിലെ നഗരസഭാ കോൺഗ്രസ്സ് കൗൺസിലർമാർക്ക് സ്വീകരണം
Jan 18, 2026, 2:51 pm GMT+0000
More from this section
ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: കെ.എസ്.എസ്.പി.യു പന്തലായനി വാർഷി...
Jan 17, 2026, 1:45 pm GMT+0000
കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ അമൻ സേതു റിപ്പബ്ലിക് ദിന പരേഡിലേക്
Jan 17, 2026, 12:57 pm GMT+0000
കൊയിലാണ്ടി വിരുന്നുകണ്ടി ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തിന് ഫെബ...
Jan 16, 2026, 12:35 pm GMT+0000
മഹാത്മാഗാന്ധിയുടെ പേര് പോലും കേന്ദ്രം ഭയക്കുന്നു: സലീം മടവൂർ
Jan 13, 2026, 12:41 pm GMT+0000
ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടിയിൽ അഡ്വ. എൻ ചന്ദ്രശേഖരനെ ആദരിച്ചു
Jan 12, 2026, 1:02 pm GMT+0000
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീ...
Jan 10, 2026, 12:37 pm GMT+0000
അനധികൃത വഴിയോരക്കച്ചവടം നിയന്ത്രിക്കുക; കൊയിലാണ്ടി വ്യാപാരി വ്യവസായ...
Jan 10, 2026, 12:21 pm GMT+0000
റോഡിന്റെ പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നു, പൊടി ശല്യo രൂക്ഷം; കൊയിലാണ്ടി...
Jan 6, 2026, 5:26 pm GMT+0000
കൊയിലാണ്ടി ഫിലിം ഫാക്ട്ടറിയുടെ പുതിയ ഭരണ സമിതി ചുമതലയേറ്റു; പ്രസിഡ...
Jan 5, 2026, 1:07 pm GMT+0000
കൊയിലാണ്ടിയിൽ റെഡ് കർട്ടൻ കായലാട്ട് രവീന്ദ്രനെ അനുസ്മരിച്ചു
Dec 29, 2025, 3:38 pm GMT+0000
‘സുകൃതം കേരളം ഗോകുല കലാ യാത്ര’ യ്ക്ക് കൊയിലാണ്ടിയിൽ സ്വ...
Dec 29, 2025, 12:15 pm GMT+0000
കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്...
Dec 21, 2025, 3:00 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത...
Dec 9, 2025, 1:27 pm GMT+0000
കൊയിലാണ്ടിയിൽ കെ എൻ എം മദ്രസ സർഗമേള; ഇർശാദ് അറബിക് സ്കൂൾ ഓവറോൾ ചാമ്...
Dec 8, 2025, 5:01 pm GMT+0000
എസ്ഐആർ – തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകൂടത്തിന്റെ ചട്ടുകം...
Dec 1, 2025, 3:21 pm GMT+0000
