പയ്യോളി : കിഴൂർ കോരച്ചമ്പത്ത് ജാനു അമ്മ (86 ) അന്തരിച്ചു. ഭർത്താവ്: പരേതനായ തിക്കോടി കണ്ണഞ്ചേരി കുനിയിൽ കുഞ്ഞിരാമൻ നായർ (ടി.എൻ.ഇ.ബി. പുളിയമ്പട്ടി , ഈ റോഡ്.) മക്കൾ: രാജേന്ദ്രൻ ( റിട്ട. കനറാ ബേങ്ക്, എയർഫോഴ്സ്) അംബുജം ( പുളിയമ്പട്ടി) ശശികുമാർ ( റിട്ട. എയർഫോഴ്സ്, യു കോ ബേങ്ക് കണ്ണൂർ ),ഗീത (തിരുപ്പൂർ ),നളിനി (ടീച്ചർ, കെ.വി.കെഎച്ച് എസ് ,എ സ് പുളിയമ്പട്ടി ) മരുമക്കൾ :അപർണ ദേവി (ചെങ്ങോട്ട് കാവ് ),രാജശേഖരൻ (പുളിയ മ്പട്ടി ) ഉഷാകുമാരി , പരേതരായ രാമകൃഷ്ണൻ , മണി തിരുപ്പൂർ, സഹോദരങ്ങൾ ദാമോദരൻ നായർ (ചെന്നൈ ) മാധവികുട്ടി അമ്മ (കൊല്ലം) പരേതയായ നാരായണി അമ്മ . സംസ്കാരം ഞയറാഴ്ച കാലത്ത് 8 മണിക്ക് കല്ലാരി കോമത്ത് വീട്ടുവളപ്പിൽ . സഞ്ചയനം ചൊവ്വാഴ്ച .
കിഴൂർ കോരച്ചമ്പത്ത് ജാനുഅമ്മ അന്തരിച്ചു
Share the news :
Jun 21, 2025, 8:51 am GMT+0000
payyolionline.in
തെരഞ്ഞെടുപ്പ് നടന്നേക്കില്ല, മോഹൻലാൽ തുടരാൻ സാധ്യത; ‘അമ്മ’ ജനറൽ ബ ..
5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര ..
Related storeis
മേപ്പയ്യൂർ നടുവത്തൂർ കുറുക്കൻകണ്ടി അമ്മാളു അമ്മ അന്തരിച്ചു
Dec 8, 2025, 3:12 pm GMT+0000
തച്ചൻകുന്ന് മാതാണ്ടി നാരായണി അന്തരിച്ചു
Dec 6, 2025, 8:37 am GMT+0000
കിഴൂർ പടിഞ്ഞാറെ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Dec 6, 2025, 5:55 am GMT+0000
പയ്യോളി ബീച്ച് വളപ്പിൽ ദേവദാസൻ അന്തരിച്ചു
Dec 6, 2025, 5:47 am GMT+0000
തുറയൂർ എടപ്പള്ളി നഫീസ നിര്യാതയായി
Dec 4, 2025, 8:13 am GMT+0000
കടലൂരിലെ കേയക്കണ്ടി റിദ്വാൻ അന്തരിച്ചു
Dec 2, 2025, 4:06 pm GMT+0000
More from this section
മൂടാടി പാലക്കുളം എം.മോഹൻദാസ് നിര്യാതനായി
Nov 28, 2025, 5:07 am GMT+0000
കോട്ടക്കൽ സ്കൂളിന് സമീപം വളപ്പിൽ കദീശോമ്മ അന്തരിച്ചു
Nov 26, 2025, 5:00 am GMT+0000
അയനിക്കാട് മണങ്ങോട്ടുകുനി കുണ്ടൻ്റെ വിട ഷാജി അന്തരിച്ചു
Nov 25, 2025, 2:11 pm GMT+0000
പാക്കനാർ പുരം എരട്ടയ്ക്കുളങ്ങര മീത്തൽ പദ്മനാഭൻ നായർ അന്തരിച്ചു
Nov 24, 2025, 4:39 pm GMT+0000
കീഴൂർ മക്കാട്ട് സരോജിനി അമ്മ അന്തരിച്ചു
Nov 24, 2025, 4:47 am GMT+0000
തച്ചൻകുന്നിലെ ചെത്തിൽ അസൈനാർഹാജി അന്തരിച്ചു
Nov 23, 2025, 1:17 pm GMT+0000
പയ്യോളി പുളിവളപ്പിൽ വല്ലി അന്തരിച്ചു
Nov 22, 2025, 11:08 am GMT+0000
പുളിയഞ്ചേരി കൊളത്തട്ട വയലിൽ പ്രഭാകരൻ അന്തരിച്ചു
Nov 21, 2025, 2:19 pm GMT+0000
പള്ളിക്കര പീടിക കുനി കിഴക്കേത്താഴ കണാരൻ അന്തരിച്ചു
Nov 21, 2025, 12:37 pm GMT+0000
തിക്കോടി അരവത്ത് കണാരന്റെ മകൾ ലിജിന അന്തരിച്ചു
Nov 21, 2025, 5:33 am GMT+0000
കിഴൂർ കണ്ണോത്ത് അഡ്വക്കറ്റ് കെ വേണുഗോപാലൻ അന്തരിച്ചു
Nov 19, 2025, 5:47 am GMT+0000
പന്തലായനി പുതിയോട്ടിൽ മുകുന്ദൻ അന്തരിച്ചു
Nov 19, 2025, 3:45 am GMT+0000
മണിയൂർ മങ്കര അരയോടികുനി അബ്ദുറഹിമാൻ അന്തരിച്ചു
Nov 17, 2025, 12:56 pm GMT+0000
പാലച്ചുവട് കുഞ്ഞായിക്കുന്നി സോമൻ അന്തരിച്ചു
Nov 17, 2025, 10:39 am GMT+0000
ഇരിങ്ങൽ കൊവ്വപ്പുറത്ത് കുനി കേളപ്പൻ അന്തരിച്ചു
Nov 17, 2025, 5:29 am GMT+0000
