വടകര: കുഞ്ഞിപ്പള്ളി- അഴിയൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ചോറോട് ദേശീയ പാതയിൽ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 36 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ. തലശ്ശേരി തിരുവങ്ങാട് സാഗരിക വീട്ടിൽ അനിൽ കുമാറാണ് (55) പിടിയിലായത്. വടകര എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ കെ.പി യുടെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ സോമസുന്ദരൻ കെ.എം, പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ( ഗ്രേഡ് ) സുരേഷ് കുമാർ. സി. എം, സിവിൽ എക്സൈസ് ഓഫീസർ ഷിരാജ് കെ എന്നിവർ പങ്കെടുത്തു.
- Home
- നാട്ടുവാര്‍ത്ത
- Vadakara
- ചോറോട് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 36 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
ചോറോട് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 36 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
Share the news :

Mar 14, 2025, 1:52 pm GMT+0000
payyolionline.in
തൃക്കോട്ടൂർ വെസ്റ്റിൽ ലഹരിക്കെതിരെ ‘ജനകീയ കൂട്ടായ്മ’
പൊയിൽക്കാവിൽ കിണർ വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു
Related storeis
കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതിയായി
Mar 12, 2025, 3:31 pm GMT+0000
അഴിയൂർ കുന്നുംമഠത്തിൽ ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് 15 ന് കൊടിയേറും
Mar 12, 2025, 11:44 am GMT+0000
ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ പരിസരം മണ്ണിട്ടു നികത്തുന്നതിൽ ആശങ്ക
Mar 7, 2025, 3:07 pm GMT+0000
സിപിഐ വടകരയിൽ മണ്ടോടി കണ്ണൻ രക്തസാക്ഷി ദിനം ആചരിച്ചു
Mar 4, 2025, 5:08 pm GMT+0000
കർഷക മനസ്സിലേക്കിറങ്ങി വടകരയിൽ വേറിട്ട രൂപത്തിലൊരു കാർഷിക സെമിനാറും...
Mar 1, 2025, 5:22 pm GMT+0000
വില്ല്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് മരിച്ചത് കായൽ താഴ കുനി നാരായണി
Feb 22, 2025, 5:11 pm GMT+0000
More from this section
കെഎസ്എസ്പിയു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം
Feb 8, 2025, 5:30 pm GMT+0000
വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ
Feb 3, 2025, 6:14 am GMT+0000
വടകര ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം : താലൂക്...
Feb 1, 2025, 5:58 pm GMT+0000
ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി എം.കെ.കൃഷ്ണന് അന്തരിച്ചു
Jan 31, 2025, 4:41 pm GMT+0000
ഏറാമല സ്വദേശി ദുബൈയിൽ അന്തരിച്ചു
Jan 31, 2025, 3:24 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ നാളെ ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ ക...
Jan 30, 2025, 2:43 pm GMT+0000
മാഹിയിൽ സ്കൂട്ടർ മോഷ്ടാവ് പോലീസ് പിടിയിൽ
Jan 27, 2025, 5:02 pm GMT+0000
കോസ്റ്റ് ഗാർഡും വടകര കോസ്റ്റൽ പൊലീസും വെള്ളിയാങ്കല്ലിൽ ദേശീയ പതാക ഉ...
Jan 18, 2025, 5:43 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി
Jan 14, 2025, 3:02 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തും: പാലക്കാട് ഡിവിഷണൽ മാനേജർ
Jan 11, 2025, 3:41 pm GMT+0000
വടകര താലൂക്കിൽ ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക് മാറ്റി
Jan 5, 2025, 4:46 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; ജനകീയ ആക്ഷൻ കമ്മിറ്റി പ്രതി...
Dec 30, 2024, 4:51 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; പതിയാരക്കരയിൽ ‘ഫെഡറലിസവും കേന്ദ്ര- സം...
Dec 27, 2024, 5:42 pm GMT+0000
ഓട്ടോറിക്ഷയിലെ കഞ്ചാവ് പിടുത്തം: പ്രതി കുറ്റക്കാരനല്ലെന്ന് കോടതി
Dec 24, 2024, 1:42 pm GMT+0000
ക്രിസ്മസ്-പുതുവത്സരാഘോഷം; വടകരയിൽ വിനോദ യാത്രയുമായി കെ.എസ്.ആർ.ടി.സി
Dec 18, 2024, 5:20 pm GMT+0000