ചെറുവണ്ണൂർ ∙ വടക്കുമ്പാട് ഗവ. എൽ.പി. സ്കൂൾ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി.രാജൻ മാസ്റ്ററുടെ അനുസ്മരണത്തിൻ്റെ ഭാഗമായി ചെറുവണ്ണൂർ പഞ്ചായത്തിലെ എല്‍ എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി മാതൃകാപരീക്ഷയും രക്ഷിതാക്കൾക്കുള ശിൽപ്പശാലയും സംഘടിപ്പിച്ചു. ചെറുവണ്ണൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഷോഭിഷ് ആര് പി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 160-ഓളം കുട്ടികൾ മാതൃകാപരീക്ഷ എഴുതിയതായി സംഘാടകർ അറിയിച്ചു.കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ വിദ്യാരംഗം സംസ്ഥാനതല അവാർഡ് ജേതാവും അധ്യാപികയുമായ ടി.ശുഹൈബ ടീച്ചർ ക്ലാസ് നയിച്ചു. ചടങ്ങിൽ രാജീവൻ പട്ടേരി, പ്രസാദ് മാസ്റ്റർ, സത്യൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, പ്രേംജിത്ത് വി.ആർ, ലാലു, സ്മിത എന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- പി.രാജൻ മാസ്റ്റർ അനുസ്മരണം : ചെറുവണ്ണൂർ പഞ്ചായത്തിലെ എൽ.എസ്.എസ് പരീക്ഷക്കാർക്ക് മാതൃകാപരീക്ഷയും ശിൽപ്പശാലയും സംഘടിപ്പിച്ചു
പി.രാജൻ മാസ്റ്റർ അനുസ്മരണം : ചെറുവണ്ണൂർ പഞ്ചായത്തിലെ എൽ.എസ്.എസ് പരീക്ഷക്കാർക്ക് മാതൃകാപരീക്ഷയും ശിൽപ്പശാലയും സംഘടിപ്പിച്ചു
Share the news :

Feb 18, 2025, 9:51 am GMT+0000
payyolionline.in
ചോറ് കഴിക്കാറായോ ? ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കുറച്ച് പ്രശ്നമാണേ !
സ്ത്രീകളെ ബാധിക്കുന്ന കാൻസർ തടയാൻ ആറ് മാസത്തിനുള്ളിൽ വാക്സിൻ: കേന്ദ്രമന്ത്രി
Related storeis
പയ്യോളിയില്‍ ഒ.കെ അശോകൻ അനുസ്മരണവും ജീവൻ രക്ഷാപ്രവർത്തന പരിശീലനവും;...
Mar 10, 2025, 9:59 am GMT+0000
പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പതാക ദിനം ആചരിച്ചു
Mar 10, 2025, 7:38 am GMT+0000
വടകര ജെ.ടി റോഡിൽ ടാറിങ് വൈകുന്നു; ദുരിതത്തിൽ വ്യാപാരികളും യാത്രക്കാരും
Mar 10, 2025, 3:40 am GMT+0000
മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരം...
Mar 10, 2025, 3:36 am GMT+0000
മുസ്ലീം ലീഗ് സ്ഥാപക ദിനം; മേപ്പയ്യൂർ ടൗണിൽ പതാക ഉയർത്തി
Mar 10, 2025, 3:33 am GMT+0000
മേപ്പയ്യൂരിൽ റംസാൻ കിറ്റ് വിതരണം ചെയ്തു
Mar 10, 2025, 3:29 am GMT+0000
More from this section
പയ്യോളിയിൽ ശ്രീനാരായണ ഗ്രന്ഥാലയം വനിതാ ദിനാചരണവും മയക്കുമരുന്നിനെതി...
Mar 8, 2025, 2:53 pm GMT+0000
വടകര – മാഹി കനാലിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ
Mar 8, 2025, 12:58 pm GMT+0000
ലോക വനിതാ ദിനം; പയ്യോളിയിൽ ഐഎൻടിയുസി സ്ത്രീ തൊഴിലാളികളെ ആദരിച്ചു
Mar 8, 2025, 11:43 am GMT+0000
മൂടാടിയില്‍ ‘ഒ അചുതൻ നായർ സ്മാരക ഗ്രന്ഥാലയ’ത്തിൻ്റെ പു...
Mar 8, 2025, 9:22 am GMT+0000
വനിതാദിനം; എളാട്ടേരിയില്‍ സ്തനാർബുദ പരിശോധനയും ബോധവൽക്കരണ ക്ലാസും...
Mar 8, 2025, 9:18 am GMT+0000
കീഴുർ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നാളെ
Mar 8, 2025, 7:08 am GMT+0000
ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവറുടെ മരണം : പയ്യോളിയിൽ ഓട്...
Mar 8, 2025, 7:02 am GMT+0000
എളമ്പിലാട് പോടിയേരി ശ്രീ പരദേവത കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവ...
Mar 8, 2025, 4:26 am GMT+0000
ചേമഞ്ചേരിയിൽ അയൽവാസിയുടെ കിണറ്റിൽ നിന്ന് ചത്ത പൂച്ചയെ പുറത്തെടുക്കു...
Mar 7, 2025, 4:36 pm GMT+0000
ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ പരിസരം മണ്ണിട്ടു നികത്തുന്നതിൽ ആശങ്ക
Mar 7, 2025, 3:07 pm GMT+0000
പയ്യോളിയില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു: ജംങ്ഷൻ അട...
Mar 7, 2025, 1:03 pm GMT+0000
പയ്യോളിയും ലഹരിക്കെതിരെ : എല്ലാ വാർഡുകളിലും ജാഗ്രതാ സമിതി രൂപീകരിക്...
Mar 7, 2025, 12:51 pm GMT+0000
പയ്യോളിയിൽ പച്ചക്കറിതൈ ചട്ടികൾ വിതരണം ചെയ്തു
Mar 6, 2025, 12:15 pm GMT+0000
പള്ളിക്കര റോഡിന് ശാപമോക്ഷമാവുന്നു; അഞ്ച് കോടി രൂപയുടെ ഭരണാനുമതി
Mar 6, 2025, 11:47 am GMT+0000
മുസ്ലിം ലീഗ് സമ്മേളനം; മൂടാടിയിൽ ലോഗോ പ്രകാശനം
Mar 5, 2025, 2:40 pm GMT+0000