മേപ്പയ്യൂർ: വൈദ്യുതി ചാർജ്ജ് വർദ്ദനവിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
കമ്മന അബ്ദുറഹിമാൻ, ടി.കെ.എ ലത്തീഫ്, എം.കെ അബ്ദുറഹിമാൻ, എം.എം അഷറഫ്, ടി.എം അബ്ദുല്ല, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഫൈസൽ ചാവട്ട്, വി.വി.നസ്റുദ്ദീൻ, എം.കെ ഫസലുറഹ്മാൻ, വി.കെ റസൽ എന്നിവർ നേതൃത്വം നൽകി.