അഴിയൂർ∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി അഴിയൂർ തീരദേശ മേഖലയിൽ വെള്ളം കയറി. കടലിൽ ഉയർന്ന തിരമാലകൾ രൂപപ്പെട്ട് വെള്ളം തീരത്തേക്ക് അടിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. അഴിയൂർ അണ്ടിക്കമ്പനി നടുത്തോട്ടിലേക്കും അഞ്ചാംപീടിക കീരിത്തോട്ടിലേക്കും വെള്ളം ഒഴുകി എത്തി തോടിന്റെ ഇരുകരകളിലും ഉള്ള വീടുകൾക്ക് ചുറ്റും വെള്ളം നിറഞ്ഞതോടെ കുടുംബങ്ങൾ ആശങ്കയിലായി. പൂഴിത്തല ഭാഗത്തും കടലേറ്റമുണ്ടായി. ചെറിയ വളപ്പിൽ രോഹിണി, വൈദ്യർ കുനിയിൽ ലീല, തയ്യിൽ പടി സൈബു, നാജിർ മഹലിൽ സീനത്ത് എന്നിവരുടെ വീടുകൾക്ക് ചുറ്റുമാണ് വെള്ളം നിറഞ്ഞത്. തോടുകളിലേക്ക് ഇരച്ചു കയറിയ വെള്ളം ചാലുകൾ കീറി കടലിലേക്ക് തന്നെ ഒഴുക്കി വിടുകയായിരുന്നു. വീടുകൾക്ക് നാശനഷ്ടമൊന്നും ഉണ്ടായില്ല.
- Home
- kerala
- Latest News
- കള്ളക്കടൽ പ്രതിഭാസം: അഴിയൂരിൽ തീരദേശവാസികൾ ആശങ്കയിൽ
കള്ളക്കടൽ പ്രതിഭാസം: അഴിയൂരിൽ തീരദേശവാസികൾ ആശങ്കയിൽ
Share the news :
Oct 19, 2024, 4:58 am GMT+0000
payyolionline.in
നവീൻ ബാബുവിനെതിരായ പരാതി വ്യാജമെന്ന് സംശയം; പ്രശാന്തന്റെ ഒപ്പിൽ വൈരുദ്ധ്യം
പേരാമ്പ്രയിൽ ബസ് യാത്രയ്ക്കിടെ യുവതിക്ക് അപസ്മാരം; ആശുപത്രിയിലേക്ക് കുതിച്ച് ..
Related storeis
“ഈ നഗരത്തിൽ മതിയായ മലിനീകരണമുണ്ട്, പടക്ക വിൽപ്പന അനുവദിക്കാനാ...
Oct 21, 2024, 3:51 pm GMT+0000
ഷാഫി പറമ്പിൽ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലു...
Oct 21, 2024, 3:38 pm GMT+0000
കരുവന്നൂർ കള്ളപ്പണക്കേസ്: മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ ത...
Oct 21, 2024, 3:26 pm GMT+0000
മ്ലാവിനെ വേട്ടയാടി കറി വച്ച് കഴിച്ചു; ചാലക്കുടിയിൽ മദ്ധ്യവയസ്കൻ പിട...
Oct 21, 2024, 3:05 pm GMT+0000
കൊയിലാണ്ടി എടിഎം പണം തട്ടിപ്പ് ; മൂന്നു പ്രതികളും റിമാൻഡിൽ- വീഡിയോ
Oct 21, 2024, 2:10 pm GMT+0000
ലോക്സഭ ഉപതെരഞ്ഞെടുപ്പ് വയനാട്ടില്‍ നാമനിര്‍ദേശപത്രിക നല്‍കിയത് രണ്ട...
Oct 21, 2024, 1:27 pm GMT+0000
More from this section
മനുഷ്യ ബോംബെന്ന് യാത്രക്കാരന്റെ ഭീഷണി; നെടുമ്പാശ്ശേരിയിൽ നിന്നുള്ള ...
Oct 21, 2024, 12:39 pm GMT+0000
വിദ്യാര്‍ത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്...
Oct 21, 2024, 12:25 pm GMT+0000
വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമായി ക...
Oct 21, 2024, 12:23 pm GMT+0000
‘പൊലീസ് ആവശ്യപ്പെട്ടതിൽ കൈവശമുള്ളതെല്ലാം നൽകി’; സുപ്രീം...
Oct 21, 2024, 12:19 pm GMT+0000
നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുത്; ഭീഷ...
Oct 21, 2024, 11:45 am GMT+0000
മദ്രസകൾ പൂട്ടാനുള്ള നീക്കത്തിന് സുപ്രീംകോടതി സ്റ്റേ
Oct 21, 2024, 11:34 am GMT+0000
വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പ...
Oct 21, 2024, 11:16 am GMT+0000
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത; മാനനഷ്ടക്കേസിൽ കെജ്രിവാളിന്റെ...
Oct 21, 2024, 10:48 am GMT+0000
ബാബ സിദ്ദിഖി വധം: പത്താം പ്രതി അറസ്റ്റിൽ
Oct 21, 2024, 10:46 am GMT+0000
കോടതി ബെഞ്ച് മാറ്റി; സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്റെ മോചനകാ...
Oct 21, 2024, 10:20 am GMT+0000
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്...
Oct 21, 2024, 9:44 am GMT+0000
ഈ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു
Oct 21, 2024, 9:11 am GMT+0000
പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം: ഷാജൻ സ്കറിയ അറസ്റ്റിൽ
Oct 21, 2024, 8:48 am GMT+0000
കൊയിലാണ്ടി എടിഎം പണം തട്ടിപ്പ് മാസങ്ങളായി ആസൂത്രിതം; മുഖ്യ ആസൂത്രക...
Oct 21, 2024, 8:11 am GMT+0000
പേരാമ്പ്ര, കുറ്റ്യാടി സംസ്ഥാനപാതയിലെ വെള്ളക്കെട്ടിന് താൽക്കാലിക പരി...
Oct 21, 2024, 7:18 am GMT+0000