പയ്യോളി: ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുൽ റഹ്മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അൻസില സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപി എം ഹരിദാസൻ അധ്യക്ഷം വഹിച്ചു. വൈസ് ചെയർ പേഴ്സൺ എപി റസാക്ക്, വാർഡ് കൗൺസിലർ എന്നിവർ ആശംസ അർപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി ത്വക്ക് രോഗ വിദഗ്ധ ഡോക്ടർ പ്രത്യുഷ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. പബ്ലിക് ഹെൽത്ത് നേഴ്സ് ലത പറമ്പത്ത് നന്ദി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ ക്യാമ്പിന് നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് നടത്തി
മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് നടത്തി
Share the news :
Sep 30, 2024, 10:02 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ലബനനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട ..
Related storeis
കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
Jan 22, 2025, 3:18 pm GMT+0000
കൊയിലാണ്ടി സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു
Jan 22, 2025, 2:37 pm GMT+0000
കൊയിലാണ്ടിയിൽ പി.വി. അരുൺ കുമാറിനെ എൻ.വൈ.സി അനുസ്മരിച്ചു
Jan 22, 2025, 11:52 am GMT+0000
പയ്യോളിയില്‍ ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം സഹോദര...
Jan 22, 2025, 11:09 am GMT+0000
പയ്യോളിയില്‍ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചയാള്‍ വിദേശത്തേക്ക് പ...
Jan 22, 2025, 11:04 am GMT+0000
പയ്യോളി റെയില്‍വേ ഗേറ്റില്‍ അപകടം പതിയിരിക്കുന്നു; ട്രെയിന്‍ പോകുമ്...
Jan 22, 2025, 10:50 am GMT+0000
More from this section
സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമു...
Jan 22, 2025, 8:28 am GMT+0000
ഇരിങ്ങൽ അറുവയിൽ ശ്രീകുട്ടിച്ചാത്തൻ ക്ഷേത്ര ഉത്സവാഘോഷങ്ങൾക്ക് ഇന്ന് ...
Jan 21, 2025, 4:00 pm GMT+0000
പയ്യോളിയില്‍ പോക്സോ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Jan 21, 2025, 12:59 pm GMT+0000
പയ്യോളി മത്സ്യമാര്‍ക്കറ്റ് വഴി പ്രശ്നം: മത്സ്യ വില്പന ദേശീയപാതയോരത്...
Jan 20, 2025, 12:21 pm GMT+0000
കുഞ്ഞിപ്പള്ളിയിൽ അടിപ്പാത, ദേശീയപാത അതോററ്ററിയെ അറിയിക്കും- മന്ത...
Jan 20, 2025, 3:50 am GMT+0000
പയ്യോളി സുരക്ഷ പാലിയേറ്റീവിന് സിപിഎം മഠത്തിൽ മുക്ക് ബ്രാഞ്ചിന്റെ സഹ...
Jan 20, 2025, 3:47 am GMT+0000
മലബാർ മൂവി ഫെസ്റ്റിവൽ സമാപിച്ചു: മലയാളത്തിലെ സിനിമ ഇന്ത്യൻ സിനിമയുട...
Jan 20, 2025, 3:42 am GMT+0000
കോസ്റ്റ് ഗാർഡും വടകര കോസ്റ്റൽ പൊലീസും വെള്ളിയാങ്കല്ലിൽ ദേശീയ പതാക ഉ...
Jan 18, 2025, 5:43 pm GMT+0000
മൂടാടി ചാക്കര – വയലാട്ടിൽ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം
Jan 18, 2025, 4:21 pm GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിൽ മാരുതി ജിപ്സി മറിഞ്ഞ് യുവാക്കൾക്ക് പരിക്...
Jan 18, 2025, 2:03 pm GMT+0000
കൊയിലാണ്ടിയില്‍ തുണിക്കടയുടെ കിച്ചണിൽ തീപിടുത്തം
Jan 18, 2025, 5:37 am GMT+0000
മുജാഹിദ് ജില്ലാ വനിതാ സമ്മേളനം 19 ന് ബാലുശ്ശേരിയിൽ
Jan 17, 2025, 2:04 pm GMT+0000
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം; തുറയൂരിൽ ‘ജനകീയ വിദ്യാഭ്യാസ സദസ...
Jan 17, 2025, 1:42 pm GMT+0000
മൂടാടിയിൽ വനിതാ ലീഗ് കമ്മിറ്റി വിളകുനി റംലയെ അനുസ്മരിച്ചു
Jan 17, 2025, 1:14 pm GMT+0000
യന്ത്ര തകരാര്‍; നന്തി സര്‍വ്വീസ് റോഡില്‍ ലോറി കുടുങ്ങി
Jan 17, 2025, 12:14 pm GMT+0000