തുറയൂർ: ബി ടി എം ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു .സ്കൂൾ പ്രധാനധ്യാപിക സൂചിത്ര ടീച്ചർ ഉദ്ഘാടനം ചെയ്തു. ജയ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിജിലേഷ് സ്വാഗതവും സരൂപ നന്ദിയും അറിയിച്ചു. കോഴിക്കോട് കൈറ്റ് മാസ്റ്റർ ട്രെയിനർ മനോജ് കുമാർ ക്ലാസ് നയിച്ചു. അനിമേഷൻ നിർമ്മിത ബുദ്ധി പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ കുട്ടികൾക്കും തുടർന്ന് രക്ഷിതാക്കൾക്കും ഉള്ള ക്ലാസ് നടന്നു.
തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളില്‍ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി
Jul 25, 2024, 4:32 am GMT+0000
payyolionline.in
ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുള്ള നിര്യാതനായി
മാലിന്യ മുക്ത നവകേരള ക്യാമ്പയിൻ: പയ്യോളി നഗരസഭ ശില്പ ശാല നടത്തി