തുറയൂർ: ബി.ടി.എം.എച്ച്.എസ്.എസ് തുറയൂർ ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെയും കൈസെന്റെയും ഉദ്ഘാടനം നടന്നു. സ്റ്റേറ്റ് റിസോഴ്സ് പേർസൺ സഹദേവൻ മാസ്റ്റർ കെ. പി രാമാനുജൻ സംഖ്യയുടെ സവിശേഷത പങ്കുവെച്ചു കൊണ്ടാണ് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രധാന അദ്ധ്യാപിക പി കെ സുചിത്ര ടീച്ചർ അധ്യക്ഷത വഹിക്കുകയും നിസാർ, നൗഷാദ്, ജയ, ഫൗസിയ, ദിവ്യ തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു. തുടർന്ന് സഹദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ വരയും വർണ്ണവും എന്ന പേരിൽ ജോമെട്രിക്കൽ ചാർട്ട് ശില്പശാലയും നടന്നു.
തുറയൂർ ബി.ടി.എം.എച്ച്.എസ്.എസില്‍ ഗണിത ക്ലബ്ബിന്റെയും കൈസെന്റെയും ഉദ്ഘാടനം നടത്തി
Jul 23, 2024, 4:29 am GMT+0000
payyolionline.in
കെകെ രമ എംഎൽഎയുടെ അച്ഛൻ കെ കെ മാധവൻ അന്തരിച്ചു
മുക്കാളിയിൽ നിന്നും കല്ലാമലയിലേക്കുള്ള റോഡ് റെയിൽവേ കമ്പിവേലി കെട്ടി അടച്ചു: ..