ന്യൂഡൽഹി: കശ്മീർ താഴ്വരയ്ക്ക് പുറമെ ജമ്മു മേഖലയിലേക്കുകൂടി ഭീകരർ പ്രവർത്തനം വ്യാപിപ്പിച്ചതോടെ നിരന്തര ആക്രമണങ്ങളിൽ മേഖല അസ്വസ്ഥം. ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനസ്ഥാപിച്ചുവെന്ന കേന്ദ്രസർക്കാരിന്റെ വാദം തെറ്റാണെന്ന് അടിവരയിടുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 12 സുരക്ഷാഭടൻമാരും പത്ത് തദ്ദേശവാസികളും. 55 പേർക്ക് ഭീകരാക്രമണങ്ങളിൽ പരിക്കേറ്റു. 11 ഭീകരരും ഇക്കാലയളവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജൂൺ, ജൂലൈ മാസങ്ങളിൽ ഭീകരാക്രമണങ്ങൾ ജമ്മു മേഖലയിൽ വർധിക്കുകയാണ്. 32 മാസത്തിനിടെ ജമ്മു കശ്മീരിൽ 48 സുരക്ഷാഭടന്മാര്‍ക്കാണ് ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടമായത്.
- Home
- Latest News
- അസ്വസ്ഥം ജമ്മുകശ്മീര്‍ ; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 12 സുരക്ഷാഭടൻമാർ
അസ്വസ്ഥം ജമ്മുകശ്മീര്‍ ; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 12 സുരക്ഷാഭടൻമാർ
Share the news :
Jul 17, 2024, 4:23 am GMT+0000
payyolionline.in
ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം
നന്തി ബസാറില്‍ കുറൂളിക്കുനി കെ.പി.കുഞ്ഞിക്കണ്ണൻ നിര്യാതനായി
Related storeis
വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി; കേസ് റദ...
Nov 12, 2024, 12:20 pm GMT+0000
പനിക്ക് സ്വയം ചികിത്സ തേടരുത്: മന്ത്രി വീണാ ജോർജ്
Nov 12, 2024, 12:12 pm GMT+0000
ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധി...
Nov 12, 2024, 12:03 pm GMT+0000
കേരള തീരത്തിന് സമീപം ചക്രവാതചുഴി; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Nov 12, 2024, 11:02 am GMT+0000
സുരേഷ് ഗോപിക്കെതിരേ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധ മാര്‍ച്ചും ധര...
Nov 12, 2024, 10:42 am GMT+0000
മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു
Nov 12, 2024, 10:28 am GMT+0000
More from this section
വോട്ടിനു വേണ്ടി കോൺഗ്രസ് ജാതി രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു: എം...
Nov 12, 2024, 8:25 am GMT+0000
അടിയന്തര കേസ് പരിഗണിക്കാൻ അപേക്ഷ ഇ-മെയിൽ വഴി നൽകണമെന്ന് ചീഫ് ജസ്റ്റിസ്
Nov 12, 2024, 8:23 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
Nov 12, 2024, 7:25 am GMT+0000
ക്രിപ്റ്റോ കറൻസിക്ക് തടയിട്ട് പൊലീസിന്റെ ‘സോഫ്റ്റ് ’ പ്രതിരോധം
Nov 12, 2024, 7:17 am GMT+0000
ലോക് അദാലത്ത്: 7,734 കേസുകൾ തീർപ്പായി; 33.52 കോടി രൂപ ...
Nov 12, 2024, 7:13 am GMT+0000
ഷാറൂഖ് ഖാനു നേരെ വധഭീഷണി ഉയർത്തിയ ആൾ റായ്പുരിൽ അറസ്റ്റിൽ
Nov 12, 2024, 7:10 am GMT+0000
വാർത്തസമ്മേളനം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ; വിലക്ക് വകവെക്കാ...
Nov 12, 2024, 6:57 am GMT+0000
12 തമിഴ് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ
Nov 12, 2024, 6:14 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്; 11 ബൂത്തുകളില്‍ മാറ്റം
Nov 12, 2024, 5:22 am GMT+0000
കോഴിക്കോട് നഗരത്തില്‍ അനധികൃത തെരുവു വ്യാപാരം തകൃതി ; കണ്ണടച്ച് ...
Nov 12, 2024, 5:20 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാ...
Nov 12, 2024, 5:07 am GMT+0000
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ; വോട്ട് ചെയ്യാൻ 13 തിരിച...
Nov 12, 2024, 4:53 am GMT+0000
അമിത വില, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത; വ്യാപാര കേന്ദ്രങ...
Nov 12, 2024, 4:21 am GMT+0000
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Nov 12, 2024, 3:39 am GMT+0000
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 1 ന്; ചരിത്ര സംഭവമാ...
Nov 12, 2024, 3:09 am GMT+0000