പയ്യോളി: കോട്ടക്കൽ മൊയച്ചേരി താരേമ്മൽ പ്രദീപൻ (51) അന്തരിച്ചു. അച്ഛൻ : പരേതനായ കണ്ണൻ. അമ്മ : ജാനു. ഭാര്യ: സുഗിന. മക്കൾ: പാർത്ഥിവ്, ബൻമയ്. സഹോദരങ്ങൾ: കല്യാണി’ ചന്ദ്രൻ ,അജയൻ, പരേതയായ ദീപ. സഞ്ചയനം തിങ്കൾ.
കോട്ടക്കൽ മൊയച്ചേരി താരേമ്മൽ പ്രദീപൻ അന്തരിച്ചു
Jun 28, 2024, 4:32 pm GMT+0000
payyolionline.in
സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ; പെട്രോൾ, ഡീസൽ വിലക്കുറവ് ഉൾപ്പെടെ വൻ പ്രഖ്യാ ..
പുതുതായി അനുവദിച്ച ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം: പാസഞ്ചേഴ്സ് ..