മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ടാങ്കർ ലോറിക്ക് തീ പിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. അൽജിഫ്നൈൻ ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
ടാങ്കർ ലോറിക്ക് തീപിടിച്ച് ഒമാനില്‍ രണ്ടുപേർ മരിച്ചു
Jun 7, 2024, 1:58 pm GMT+0000
payyolionline.in
രാഷ്ട്രപതി എൻഡിഎയെ സര്‍ക്കാര്‍ രൂപീകരിക്കാൻ ക്ഷണിച്ചു: സത്യപ്രതിജ്ഞ ഞായറാഴ്ച ..
അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ..