കൊയിലാണ്ടി: കിണറ്റിൽ വീണ ആളെ അഗ്നി രക്ഷാ സേന രക്ഷകായി. ഇന്ന് രാവിലെ എട്ടുമണിയോടെ കൂടിയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കിണറ്റിൽ ഐശ്വര്യ വീട്ടിൽ, ഷൈബു (49) അയല്വീട്ടിനടുത്ത കിണറിൽ വീണത്. വിവരംകിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി പടവിൽ പിടിച്ചുനിൽക്കുന്ന ഇയാളെ നെറ്റിൽ കയറ്റി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഗ്രേഡ് എ.എസ്.ടി.ഒ.കെ. പ്രദീപൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.പി. ഷിജു ഇ, എം.നിധിപ്രസാദ് സി.സിജിത്ത്, പി.എം.ബബീഷ് ,പി.കെ.സജിത്ത് ,നിതിൻ രാജ്,ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ ആൾക്ക് അഗ്നിരക്ഷാ സേന തുണയായി
കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ ആൾക്ക് അഗ്നിരക്ഷാ സേന തുണയായി
Share the news :
Apr 22, 2024, 10:46 am GMT+0000
payyolionline.in
അഞ്ച് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ഇന്ന് 6 ജില്ലകളിൽ ശക്തമായ മഴയ്ക്കും ..
25,753 അധ്യാപകരുടെ നിയമനം റദ്ദാക്കി, വാങ്ങിയ ശമ്പളം പലിശ സഹിതം തിരിച്ചുനൽകണം; ..
Related storeis
വൈദ്യുത ചാർജ് വർധനവ് : കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസിന്റെ ചൂട്ട് കത്...
Dec 11, 2024, 2:18 pm GMT+0000
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടിയില്‍ കെഎസ്എസ് പിയുവിന്റെ ധ...
Dec 10, 2024, 10:32 am GMT+0000
കൊയിലാണ്ടി സേവാഭാരതിക്ക് പാലിയേറ്റീവ് കെയർ വാഹനം നൽകി
Dec 9, 2024, 4:27 pm GMT+0000
പുതിയ തലമുറ വായനയുടെ ലോകത്തേക്ക് തിരിച്ചു വരണം: യു.കെ.കുമാരൻ
Dec 9, 2024, 11:55 am GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി...
Dec 7, 2024, 3:28 pm GMT+0000
മതരാഷ്ട്രവാദം ആപത്ത് ക്ഷണിച്ചു വരുത്തുന്നു: ടി പി രാമകൃഷ്ണൻ എംഎൽഎ
Dec 7, 2024, 2:04 pm GMT+0000
More from this section
43 -ാംമത് എ.കെ.ജി ഫുട്ബോൾ മേള കൊയിലാണ്ടിയിൽ ലോഗോ പ്രകാശനം
Dec 1, 2024, 2:41 pm GMT+0000
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം; പുതിയ ഭാരവാഹികളായി ച...
Dec 1, 2024, 2:30 pm GMT+0000
‘സസ്നേഹം’; കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിലെ പൂർവാധ്യാ...
Dec 1, 2024, 1:16 pm GMT+0000
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ...
Dec 1, 2024, 12:39 pm GMT+0000
ചേമഞ്ചേരിയിൽ ദേശസേവാസംഘം ഗ്രന്ഥശാല വാക്കത്തോൺ സംഘടിപ്പിച്ചു
Dec 1, 2024, 12:24 pm GMT+0000
കാപ്പാട് തീരത്ത് കടൽ ഭീത്തി പുനർ നിർമ്മിക്കാൻ ഭരണാനുമതി
Nov 30, 2024, 3:24 am GMT+0000
‘നേർപഥം’ ആദർശ സംഗമം ഞായറാഴ്ച പയ്യോളിയിൽ
Nov 29, 2024, 5:41 pm GMT+0000
റിയാദ് കെഎംസിസിയും കൊയിലാണ്ടി സിഎച്ച് സെന്ററും താലൂക്ക് ആശുപത്രിയിൽ...
Nov 29, 2024, 5:34 pm GMT+0000
കുറുവങ്ങാട് ചനിയേരി സ്കൂൾ 100- ാം വാർഷികാഘോഷത്തിന് വർണ്ണാഭമായ തുടക്കം
Nov 29, 2024, 2:02 pm GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ ‘അനൽ ഹഖ്’ പ്രദർശിപ്പിച്ചു
Nov 28, 2024, 1:50 pm GMT+0000
കൊയിലാണ്ടിയിൽ എൻജിഒ യൂണിയൻ ജനറൽ ബോഡി യോഗം
Nov 28, 2024, 1:40 pm GMT+0000
കൊയിലാണ്ടിയിൽ ‘നന്മ’ യുടെ ഏകദിന ശില്പശാലയും കൺവെൻഷനും
Nov 21, 2024, 12:45 pm GMT+0000
കൊയിലാണ്ടി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കാതെ ബാസ്കറ്റ് ബോൾ കോർട്ട് ഉ...
Nov 21, 2024, 9:40 am GMT+0000
കൊയിലാണ്ടിയിൽ ഫാം പ്ലാൻ അധിഷ്ഠിത കാർഷിക ഉല്പാദന പദ്ധതിക്കായി അപേക്ഷ...
Nov 19, 2024, 3:40 pm GMT+0000
കൊയിലാണ്ടിയിൽ ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ
Nov 19, 2024, 3:19 pm GMT+0000