മേപ്പയ്യൂർ: വടകര പാർലമെൻ്റ് മണ്ഡലത്തിൽ പരാജയഭീതി പൂണ്ട സി പി എം കലാപമുണ്ടാക്കാൻ വേണ്ടി പാനൂരിൽ ബോംബ് നിർമ്മിച്ച് നാട്ടിൽ സമാധാനം തകർക്കുന്നതിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.എം കുഞ്ഞമ്മദ് മദനി, പി.കെ.അനീഷ്, കമ്മന അബ്ദുറഹിമാൻ, പറമ്പാട്ട് സുധാകരൻ, കെ.പി.രാമചന്ദ്രൻ, കെ.എം.എ അസീസ്, മുജീബ് കോമത്ത്, ഇ.കെ.മുഹമ്മദ് ബഷീർ, സി.എം.ബാബു,ആന്തേരി ഗോപാലകൃഷ്ണൻ, സി.പി സുഹനാദ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ എന്നിവര്‍ നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- mepayyur
- മേപ്പയ്യൂരിൽ യു.ഡി എഫിന്റെ പ്രതിഷേധ പ്രകടനം
മേപ്പയ്യൂരിൽ യു.ഡി എഫിന്റെ പ്രതിഷേധ പ്രകടനം
Share the news :

Apr 9, 2024, 6:17 am GMT+0000
payyolionline.in
നന്തി പട്ടാർവള്ളിയിൽ അബ്ദുള്ള നിര്യാതനായി
പ്രമുഖ സോഷ്യലിസ്റ്റും എൻ ജി.ഒ സെൻ്റർ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മുണ്ടാളി ..
Related storeis
ഷബ്ല മുഹമ്മദ് മുസ്തഫക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ്
Apr 9, 2025, 5:19 pm GMT+0000
മേപ്പയൂരിലെ യുഡിഎഫിന്റെ രാപ്പകൽ സമരത്തിന് സമാപനം
Apr 9, 2025, 2:41 pm GMT+0000
കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പും, ഇഫ്താർ സംഗമവും
Mar 24, 2025, 3:20 pm GMT+0000
മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Mar 24, 2025, 3:11 pm GMT+0000
മേപ്പയ്യൂർ നരക്കോട് റോഡിൽ നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോമറിൽ ഇടിച്ച്...
Mar 16, 2025, 9:55 am GMT+0000
അവാർഡ് കരസ്ഥമാക്കിയ അധ്യാപകരെ പേരാമ്പ്ര അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ...
Mar 2, 2025, 12:36 pm GMT+0000
More from this section
മേപ്പയ്യൂർ ഫെസ്റ്റ്; ജനകീയ സാംസ്കാരികോത്സവത്തിൻ്റെ മീഡിയ സെൻ്റർ ഉദ്...
Feb 2, 2025, 2:19 pm GMT+0000
മൊയ്തു മാനക്കലിന്റെ “ഓർമ്മകളുടെ ഓളങ്ങളിലൂടെ..” പുസ്തകം ...
Jan 16, 2025, 1:10 pm GMT+0000
നാടിനും ജനതയ്ക്കും വേണ്ടിയുള്ള പ്രവർത്തനമാണ് രാഷ്ട്രീയമെന്ന് രേഖപ്പ...
Jan 8, 2025, 5:15 pm GMT+0000
മേപ്പയ്യൂർ മുസ്ലിം ലീഗ് സമ്മേളനവും എ.വി അനുസ്മരണവും ജനുവരി 1 ന്
Dec 27, 2024, 5:49 pm GMT+0000
മതസൗഹാർദ്ദം വിളിച്ചോതി ക്ഷേത്രത്തിൽ പ്രഭാത ഭക്ഷണമൊരുക്കി മേപ്പയ്യൂർ...
Dec 17, 2024, 3:07 pm GMT+0000
വാർഡ് വിഭജനം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം: സി.പി.എ...
Dec 17, 2024, 1:54 pm GMT+0000
പേരാമ്പ്രയിൽ വനിതാ ലീഗിന്റെ ‘സന്നദ്ധ സേന ട്രെയിനിംങ്ങ് ക്യാമ്...
Dec 11, 2024, 2:34 pm GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്; നിലവിലുള്ള കമ്പനികളെ ഒഴിവാക്കിയതിൽ മന്ത്രി...
Dec 9, 2024, 2:09 pm GMT+0000
വൈദ്യുതി ചാർജ്ജ് വർദ്ദനവ്; മേപ്പയ്യൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ...
Dec 7, 2024, 1:55 pm GMT+0000
മേപ്പയ്യൂരിൽ ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് സെൻ്ററിൻ്റെ ഫണ്ട് സ...
Nov 25, 2024, 5:31 pm GMT+0000
വയനാടിലെയും പാലക്കാടിലെയും ജയം; മേപ്പയ്യൂരിൽ യുഡിഎഫിന്റെ വിജയാരവം
Nov 23, 2024, 2:48 pm GMT+0000
ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിയുടെ നയം തന്നെ സിപിഎം ഏറ്റെടുക്കരുത...
Nov 11, 2024, 11:49 am GMT+0000
60 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണം: മേപ്പയ്യൂ...
Nov 5, 2024, 2:41 pm GMT+0000
മേപ്പയ്യൂരിൽ എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം
Nov 2, 2024, 2:02 pm GMT+0000
മേപ്പയ്യൂർ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജിൽ ‘...
Oct 16, 2024, 3:43 pm GMT+0000