പയ്യോളി: പയ്യോളി മുൻസിപ്പൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പയ്യോളി പോലീസ് സ്റ്റേഷൻ സമീപമാണ് ഓഫീസ്.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. മOത്തിൽ അബ്ദുറഹ്മാൻ , മOത്തിൽ നാണു മാസ്റ്റർ.സി കെ വി യൂസഫ്, കെ.ടി വിനോദ്, പി ബാലകൃഷ്ണൻ ,സി പി സദ്ഖത്തുളള, ബഷീർ മേലടി , മുജേഷ് ശാസ്ത്രി എന്നിവർ സംസാരിച്ചു