തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്. ബാലരാമപുരം റിലൈന്‍സ് പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് അപകടം. ചാവടിനട സ്വദേശിയായി ഉഷ(53) യ്ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവടിനടയില്‍ നിന്നും ജോലിസ്ഥലത്തേക്ക് ബസില്‍ പോകുകയിരുന്ന ഉഷ ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതേ ബസിന്റെ പിൻചക്രം ഉഷയുടെ ഇരുകാലിലും കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് ഓടിയെത്തവര്‍ ബസിനടിയില്‍ നിന്നും ഉഷയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- Home
- Latest News
- ലോ ഫ്ളോർ ബസിന്റെ പിൻചക്രം ഇരു കാലിലൂടെയും കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്
ലോ ഫ്ളോർ ബസിന്റെ പിൻചക്രം ഇരു കാലിലൂടെയും കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്
Share the news :
Mar 19, 2024, 5:58 am GMT+0000
payyolionline.in
പ്രകടനപത്രിക: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്
ബാബ രാംദേവിനോടും ആചാര്യ ബാൽ കൃഷ്ണയോടും കടുപ്പിച്ച് സുപ്രീം കോടതി; പതഞ്ജലി പരസ ..
Related storeis
സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
May 8, 2024, 12:24 pm GMT+0000
കെജ്രിവാളിനും ഇഡിക്കും നിർണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജി...
May 8, 2024, 11:49 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ ...
May 8, 2024, 11:12 am GMT+0000
എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയി...
May 8, 2024, 10:22 am GMT+0000
റോഡ് നിര്‍മാണത്തിലെ അഴിമതി; കോണ്ട്രാക്ടര്ക്കും എഞ്ചിനീയര്‍മാര്‍...
May 8, 2024, 10:06 am GMT+0000
കുരുമുളക് സ്പ്രേ മാരക ആയുധം, സ്വയരക്ഷക്ക് ഉപയോഗിക്കാനാവില്ലെന്ന് കർ...
May 8, 2024, 9:51 am GMT+0000
More from this section
‘ഇന്നെത്തിയില്ലെങ്കിൽ ജോലി പോകും, വിസ തീരും’;12 മണിക്കൂ...
May 8, 2024, 8:52 am GMT+0000
സിദ്ധാർത്ഥന്റെ മരണം: ‘ആൾക്കൂട്ട വിചാരണ നടത്തി, 2 ദിവസം നഗ്നന...
May 8, 2024, 8:49 am GMT+0000
മലബാറിലെ പ്ലസ് വൺ സീറ്റ്: ബാച്ചുകൾ വർധിപ്പിക്കില്ലെന്ന് ആവർത്തിച്ച്...
May 8, 2024, 8:45 am GMT+0000
ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ ഉടൻ മടങ്ങിവരില്ല; തിരിച്ചെത്തുക...
May 8, 2024, 7:57 am GMT+0000
മുംബൈയില്‍ നീറ്റ് പരീക്ഷയ്ക്ക് ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർ...
May 8, 2024, 7:45 am GMT+0000
അധ്യാപികയുടെ ജീവനെടുത്ത അപകടം; കരിങ്കല്ല് ഇറക്കി ടിപ്പറെത്തിയത് അമി...
May 8, 2024, 7:06 am GMT+0000
പെരുമഴയ്ക്കിടെ അപാർട്മെന്റിന്റെ ഭിത്തി തകർന്ന് ഏഴ് മരണം; വെള്ളക്...
May 8, 2024, 6:42 am GMT+0000
ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; ‘സ്പീഡ് ഗവർണർ...
May 8, 2024, 6:26 am GMT+0000
സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്...
May 8, 2024, 6:03 am GMT+0000
3ാം ഘട്ടത്തിലും നിരാശപ്പെടുത്തി പോളിംഗ്, യുപിയിലും ഗുജറാത്തിലും കുറ...
May 8, 2024, 5:14 am GMT+0000
2 മണിക്കൂർ മുൻപ് മാത്രമാണ് പണിമുടക്കിന്റെ വിവരം അറിഞ്ഞതെന്ന് എയർ ഇന...
May 8, 2024, 4:43 am GMT+0000
പ്രണയപ്പകയില്‍ കൊന്നു; നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തില്‍ വ...
May 8, 2024, 4:27 am GMT+0000
പുറക്കാട് അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രതിറ മഹോത്സവം 8,9,10 തീയ...
May 8, 2024, 4:23 am GMT+0000
കേരള തീരത്ത് ജാഗ്രത വേണം; 11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാല...
May 8, 2024, 4:05 am GMT+0000
കേരളത്തിൽ മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി; നൂറുകണക...
May 8, 2024, 3:59 am GMT+0000