കൊയിലാണ്ടിയിൽ യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ചെടുക്കാൻ ശ്രമം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു

news image
Nov 10, 2023, 2:52 pm GMT+0000 payyolionline.in
കൊയിലാണ്ടി: യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. വെള്ളിയാഴ്ച രാവിലെ റെയിൽവെസ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വെച്ചാണ് ബൈക്കിലെത്തിയ ആൾ യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ഇയാൾ ബൈക്കിൽ മണമൽ ഭാഗത്തേക്ക് രക്ഷപ്പെട്ടു. കൊയിലാണ്ടി പോലീസ് യുവതിയുടെ പരാതിയെ തുടർന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe