ചെങ്ങോട്ടുകാവ് എടക്കുളം പുതിയോട്ടുംകണ്ടി മീനാക്ഷി അമ്മ അന്തരിച്ചു

news image
Oct 27, 2023, 8:23 am GMT+0000 payyolionline.in

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം പുതിയോട്ടുംകണ്ടി എൻവി .മീനാക്ഷി അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ റിട്ടയേഡ് അധ്യാപകൻ കെ.പത്മനാഭൻകിടാവ്.  മക്കൾ: ഭവാനി, ശ്രീനിവാസൻ (ഗോദറേജ്), രാധാകൃഷ്ണൻ (മെക്കാനിക് ),രാമചന്ദ്രൻ (ഇലക്ട്രീഷ്യൻ), ബിന്ദു. മരുമക്കൾ: ടി.എൻ ദാമേദരൻ നായർ (സിൻഡികേറ്റ് ബാങ്ക്), ജയലക്ഷ്മി, ഷീബ സജിത, രാധാകൃഷ്ണൻ എം പി (പെൻഷനർ ). സഹോദരങ്ങൾ: മാധവിഅമ്മ, ദാമോദരൻനായർ ,രാഘവൻ നായർ, ഗോപാലൻ നായർ , പരേതരായ നടുവിലവിളപ്പിൽ മാധവൻ നായർ, നാരായണീഅമ്മ, ലക്ഷ്മി അമ്മ, പാർവതിഅമ്മ. സഞ്ചയനം നവമ്പർ 2 വ്യാഴാഴ്ച്ച.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe