കൊയിലാണ്ടിയില്‍ മോഷണം; ഭീഷണിപ്പെടുത്തി സ്വർണ്ണ ചെയിൻ തട്ടിപറിച്ചു

news image
Oct 26, 2023, 9:58 am GMT+0000 payyolionline.in
കൊയിലാണ്ടി: ഭീഷണിപ്പെടുത്തി സ്വർണ്ണ ചെയിൻ തട്ടിപറിച്ചു പൂക്കാട്. സമാധിമഠത്തിനു സമീപത്തുള്ള  എടവനപൊയിൽ ജാനകി ദേവി യുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം രാത്രി 11 നും 11:30ക്കും ഇടയിൽ  കള്ളൻ വി ടി നകത്ത് കയറി. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒന്നര പവൻ ദേവിയുടെ കഴുത്തിൽ കിടന്ന ചെയിൻ ആണ് മോഷ്ടിച്ചത്. കൊയിലാണ്ടി പോലീസിൽ പരാതി കൊടുത്തിട്ടുണ്ട് വിട്ടിൽ രണ്ടുപേർ മാത്രം ഉള്ളപ്പോള്‍ ആയിരുന്നു സംഭവം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe