വടകര: ഒഞ്ചിയം ഗവൺമെൻറ് യുപി സ്കൂളിൽ 1982- 85 കാലയളവിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ
കുട്ടികൾക്ക് ജേഴ്സി നൽകി. സഹപാഠികൾ 1982- 85 എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുകയും അതേ പേരിൽ തന്നെ തയ്യാറാക്കിയ ജേഴ്സിയാണ് നൽകിയത്. പ്രധാന അധ്യാപകൻ പ്രമോദ് എം.എൻ ജേഴ്സി ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് കെ കെ ഹരിദാസൻ അധ്യക്ഷത വഹിച്ചു. സുജിത് കുമാർ, ആനന്ദലക്ഷ്മി, ജയചന്ദ്രൻ, പ്രകാശൻ കെ.എം എന്നിവർ പ്രസംഗിച്ചു.
- Home
- നാട്ടുവാര്‍ത്ത
- Vadakara
- ഒഞ്ചിയം ഗവ. യുപി സ്കൂളിൽ 1982- 85 കാല പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്ക് ജേഴ്സി നൽകി
ഒഞ്ചിയം ഗവ. യുപി സ്കൂളിൽ 1982- 85 കാല പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്ക് ജേഴ്സി നൽകി
Share the news :
Sep 26, 2023, 3:30 pm GMT+0000
payyolionline.in
നന്തിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ വാർഷിക ജനറൽബോഡി യോഗം
മുഖ്യമന്ത്രിയുടെ മകളും സിഎംആർഎല്ലും തമ്മിലെ സാമ്പത്തിക ഇടപാട്: പരാതി നൽകിയെന് ..
Related storeis
ദേശീയപാത വികസനം; ‘ചോമ്പാൽ നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ന...
Nov 27, 2024, 3:53 pm GMT+0000
ദേശീയപാത വികസനം; ‘മുക്കാളിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന...
Nov 26, 2024, 5:24 pm GMT+0000
ജില്ലാ കരാട്ടെ ചാസ്യൻഷിപ്പ് മേപ്പയിൽ ആരംഭിച്ചു
Nov 23, 2024, 3:04 pm GMT+0000
ഖബർസ്ഥാൻ സംരക്ഷിക്കുക: 20 ന് കുഞ്ഞിപ്പള്ളിയിൽ സമര ജ്വാല
Nov 18, 2024, 3:01 pm GMT+0000
വടകര ഗവ. ആശുപത്രിയിലെ ഒ.പി. ടിക്കറ്റുനിരക്ക് വർധന പിൻവലിക്കണം: യൂത്...
Nov 14, 2024, 3:48 pm GMT+0000
കെ-റെയിൽ വീണ്ടും കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: വടകര യൂത്ത...
Nov 7, 2024, 4:48 pm GMT+0000
More from this section
നാദാപുരം ഗവ. താലൂക്ക് ആശുപത്രിയെ തകർക്കുന്ന ഉദ്യോഗസ്ഥ ഗൂഢാലോചന അവസാ...
Oct 30, 2024, 1:57 pm GMT+0000
വടകര ആർടിഒ ഓഫീസിൽ പുതിയ പരിഷ്കാരം; വലഞ്ഞ് ജനം
Oct 27, 2024, 3:56 pm GMT+0000
വാടകയ്ക്കുള്ള ജിഎസ്ടിയിലെ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വല...
Oct 16, 2024, 2:37 pm GMT+0000
ചോമ്പാൽ തീരദേശ മേഖലയിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും; ദേശീയപാത ക...
Oct 15, 2024, 3:02 pm GMT+0000
വടകരയിൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ലോക മാനസികാരോഗ്യ ദിനാചരണം നടത്തി
Oct 11, 2024, 1:22 pm GMT+0000
വടകര മിഡ് ടൗൺ ലയേൺസ് ക്ലബ് കരുവഞ്ചേരി യു പി സ്കൂളിലെ നേഴ്സറി വിദ്യ...
Oct 11, 2024, 12:34 pm GMT+0000
മൂരാട് മുതൽ അഴിയൂർ വരെയുള്ള സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം: താല...
Oct 5, 2024, 4:27 pm GMT+0000
റവന്യൂ വകുപ്പിൻ്റെ ഇ- സേവനങ്ങളെ ലോകവ്യാപകമാക്കും: മന്ത്രി കെ രാജൻ
Oct 1, 2024, 5:20 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ അഴിയൂരിൽ ജനകീയ പ്രക്ഷോഭം
Sep 26, 2024, 5:53 pm GMT+0000
വടകര- കൊയിലാണ്ടി താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ 1 ന്
Sep 24, 2024, 3:22 pm GMT+0000
റെയില്‍വേ പാര്‍ക്കിംഗ് ഫീസ് വര്‍ധന പിൻവലിക്കണം : വടകര യൂത്ത് ഫ്രണ്ട...
Sep 22, 2024, 5:13 pm GMT+0000
വടകരയിൽ സപ്ലൈകോ ‘ഓണം ഫെയർ’ തുടങ്ങി
Sep 10, 2024, 3:50 pm GMT+0000
ദേശീയപാതയിൽ നിർമാണത്തിലെ അപാകതകൾ; വടകര താലൂക്ക് വികസന സമിതി യോഗത്തി...
Sep 8, 2024, 5:02 pm GMT+0000
ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ‘ഓപ്പൺ ജിംനേഷ്യം’ പ്രവർത്തന...
Sep 8, 2024, 4:50 pm GMT+0000
മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ബേപ്പൂരിൽ അനധികൃതമായി ചെറു ...
Sep 4, 2024, 2:50 pm GMT+0000