തിരുവനന്തപുരം> ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചോദ്യോത്തര വേളയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ.
സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ അടക്കമുള്ളവര്‍ക്ക് ഹസ്തദാനം നല്കിയ ശേഷമാണ് ചാണ്ടി തനിക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.