പയ്യോളിയിലെ പരേതനായ ഡിസ്ട്രിക് ജഡ്ജ് കുഞബ്ദുല്ല ഹാജിയുടെ ഭാര്യ കെ. പി. ആസ്യ ഹജ്ജുമ്മ നിര്യാതയായി

news image
Aug 11, 2023, 2:30 am GMT+0000 payyolionline.in

പയ്യോളി : മേലടി പരേതനായ ഡിസ്ട്രിക് ജഡ്ജ് കുഞബ്ദുല്ല ഹാജിയുടെ ഭാര്യ കെ. പി. ആസ്യ ഹജ്ജുമ്മ (86) നിര്യാതയായി. മാഹിയിലെ കുന്നാംകുളം കുടുംബാംഗമാണ് പരേത.
മക്കൾ: മുഹമ്മദ് അഷ്റഫ് (കോൺട്രാക്ടർ ) ,മുഹമ്മദ് നസീർ (ജോർദാൻ എയർലൈൻസ്, ഖത്തർ) , കെ. പി.ആയിഷ
മരുമക്കൾ : ഡോ: ബഷീർ പൂനൂർ (പ്രസിഡണ്ട് ഹെൽത്ത് കെയർ ഫൗണ്ടേഷൻ) ,സഫൂറ, ജസീല. മയ്യത്ത് നിസ്ക്കാരം ഇന്ന് 11:30 ന് അയനിക്കാട് ജുമാ മസ്ജിദിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe