രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത നടപടി; കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രവർത്തകയുടെ ആഹ്ലാദ പ്രകടനം

news image
Aug 4, 2023, 12:31 pm GMT+0000 payyolionline.in

കൊയിലാണ്ടി: രാഹുൽ ഗാന്ധി എം.പി. യുടെ ശിക്ഷാവിധി സുപ്രീംകോടതി സ്റ്റേ ചെയ്ത  നടപടിയിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. സി.എച്ച്. ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മുരളി തോറോത്ത്, അഡ്വ. കെ. വിജയൻ, വി.വി. സുധാകരൻ, കെ.പി. വിനോദ് കുമാർ, നടേരി ഭാസ്കരൻ, വി.ടി. സുരേന്ദ്രൻ, രജീഷ് വെങ്ങളത്ത് കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

 

കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe