കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023ന് വേണ്ടി ലോഗോ സൃഷ്ടികൾ ക്ഷണിക്കുന്നു. ഓൺലൈൻ വഴി ആണ് സൃഷ്ടികൾ സ്വീകരിക്കുക. തെരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനം നൽകുന്നതാണ്. സൃഷ്ടികൾ [email protected] എന്ന ഇ-മെയിൽ അഡ്രസ്സിലേക്ക് ജൂലൈ 26 ന് രാവിലെ 11 മണി മുതൽ ആഗസ്റ്റ് പത്തിന് വൈകീട്ട് അഞ്ച് മണി വരെ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്ന ഡിസൈനുകൾ പി ഡി എഫ് വെക്ടർ ഫോർമാറ്റിൽ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാൾക്ക് പരമാവധി മൂന്ന് ഡിസൈനുകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2720012.
- Home
- Latest News
- ഓണാഘോഷം: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ലോഗോ ക്ഷണിക്കുന്നു
ഓണാഘോഷം: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ലോഗോ ക്ഷണിക്കുന്നു
Share the news :
Jul 27, 2023, 4:05 pm GMT+0000
payyolionline.in
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കിയ കേസ് സിബിഐക്ക്; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബ ..
ജാഗ്രത, കെഎസ്ഇബി അറിയിപ്പ്; ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കു ..
Related storeis
അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയ; നാലുവയസുകാരിയുടെ ആരോഗ്യത്തിൽ ക...
May 18, 2024, 4:15 am GMT+0000
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം; ഗവര്‍ണറ...
May 18, 2024, 4:03 am GMT+0000
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനു...
May 18, 2024, 3:40 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന...
May 18, 2024, 3:34 am GMT+0000
കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം; 17 കാരനെ കാണാതായി
May 17, 2024, 11:45 am GMT+0000
മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ
May 17, 2024, 11:12 am GMT+0000
More from this section
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്...
May 17, 2024, 9:49 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്: പിടിയിലായത് പ്രതി ...
May 17, 2024, 8:31 am GMT+0000
ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്...
May 17, 2024, 8:03 am GMT+0000
‘കൈക്കുഞ്ഞുങ്ങൾക്കു പോലും വെള്ളവും ഭക്ഷണവുമില്ല’; അഗത്തി വിമാനത്താവ...
May 17, 2024, 7:22 am GMT+0000
വരുന്നൂ അതിതീവ്ര മഴ: സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്...
May 17, 2024, 6:56 am GMT+0000
കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
May 17, 2024, 6:52 am GMT+0000
സ്വർണ വിപണിയെ തണുപ്പിച്ച് വിലയിടിവ്; പവന് ഇന്ന് എത്ര കുറഞ്ഞു, ഉപഭോക...
May 17, 2024, 6:36 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജര്‍മ്മനിയിൽ, പൊലീസിനോട്...
May 17, 2024, 6:24 am GMT+0000
തൃക്കരിപ്പൂര്‍ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത...
May 17, 2024, 6:00 am GMT+0000
പക്ഷിപ്പനി: ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെ ശനിയാഴ്ച കൊന്നൊ...
May 17, 2024, 5:45 am GMT+0000
സ്വാതി മലിവാളിൻ്റെ പരാതി; അരവിന്ദ് കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറ...
May 17, 2024, 5:21 am GMT+0000
ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ...
May 17, 2024, 4:50 am GMT+0000
തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാൻ സർക്കാർ നീക്കം; ഏകപക്ഷീയം, ചർച്ച നടത...
May 17, 2024, 4:40 am GMT+0000
‘അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, അങ്ങനെ ഡോക്ടര്‍...
May 17, 2024, 4:09 am GMT+0000
പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പു...
May 17, 2024, 3:40 am GMT+0000