ബഹ്‌റൈനിൽ തിരുവനന്തപുരം സ്വദേശിനി വാഹനമിടിച്ചു മരിച്ചു

news image
Jul 18, 2023, 10:28 am GMT+0000 payyolionline.in

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം വിതുര പറങ്കിമാംത്തോട്ടം സ്വദേശിനി ശാന്തകുമാരി (46) വാഹനമിടിച്ചു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്ര ദർശനം കഴിഞ്ഞു കിങ് ഫൈസൽ ഹൈവേയ്ക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. അവിവാഹിതയാണ്. മാതാവ്: മഞ്ജു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഐ സി ആർ എഫ് നനടത്തി വരുന്നു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe